"എൻ എച്ച് എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(.) |
||
വരി 35: | വരി 35: | ||
പ്രിൻസിപ്പൽ= യു.ഏസ് . സുശീൽ കുമാർ | | പ്രിൻസിപ്പൽ= യു.ഏസ് . സുശീൽ കുമാർ | | ||
പ്രധാന അദ്ധ്യാപകൻ=വി വി അനിത | | പ്രധാന അദ്ധ്യാപകൻ=വി വി അനിത | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ഗിരീഷ്| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം= 24050-national school.jpg | | സ്കൂൾ ചിത്രം= 24050-national school.jpg | | ||
വരി 43: | വരി 43: | ||
== ആമുഖം == | == ആമുഖം == | ||
തൃശൂർ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ'''. | |||
== ചരിത്രം == | == ചരിത്രം == | ||
1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവും ഹയർ ഏലിമെണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. 1948-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവും ഹയർ ഏലിമെണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. 1948-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
വരി 61: | വരി 60: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /ഗൈഡ്സ്|ഗൈഡ്സ്]] | * [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് &ഗൈഡ്സ്]] | ||
* [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /റെഡ്ക്രോസ്സ്‍|റെഡ്ക്രോസ്സ്‍]] | * [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /റെഡ്ക്രോസ്സ്‍|റെഡ്ക്രോസ്സ്‍]] | ||
* [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / | * [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ]] | ||
* [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* [[ | * [[ലിറ്റിൽ കൈറ്റ്സ്]] | ||
18:27, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എൻ എച്ച് എസ് ഏങ്ങണ്ടിയൂർ | |
---|---|
വിലാസം | |
ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ, , തൃശൂർ 680615 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 04872290357 |
ഇമെയിൽ | nhssengandiyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യു.ഏസ് . സുശീൽ കുമാർ |
പ്രധാന അദ്ധ്യാപകൻ | വി വി അനിത |
അവസാനം തിരുത്തിയത് | |
13-08-2018 | NATIONAL |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
തൃശൂർ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ'.
ചരിത്രം
1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവും ഹയർ ഏലിമെണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. 1948-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് &ഗൈഡ്സ്
- റെഡ്ക്രോസ്സ്‍
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
പി.പി.ശങ്കുണ്ണി പണിക്കശ്ശേരി, ചുളളി പറമ്പിൽ കൃഷ്ണൻ, വൈക്കാട്ടിൽ ജയശങ്കരൻ, തച്ചപ്പുളളി ഗോവിന്ദൻ , ചുളളി പറമ്പിൽ ബാലകൃഷ്ണൻ ഇവരായിരുന്നു വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. പി.വി.രവീന്ദ്രൻ മാസ്റ്റ് റാ ണ് പുതിയ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1945 - 48 | വി.ജി. കൃഷ്ണമേനോൻ |
1948 - 52 | സുബ്രമണ്യൻഅയ്യർ |
1952 - 56 | ശിവരാമമേനോൻ |
1956 - 61 | രാഘവമേനോൻ |
1961 - 69 | ടി.പി.ഗോവിന്ദൻ |
1969 - 74 | ലൂയീസ് |
1974 - 79 | ആർ.ആർ.രാമകൃഷ്ണഅയ്യർ |
1979- 84 | ഗംഗാധരമേനോൻ |
1984 - 88 | എം.പി.സരോജിനി |
1988 - 95 | ടി.കെ.അരവിന്ദാക്ഷൻ |
1995 - 96 | ടി.ജി.ദേവദാസൻ |
1996 - 98 | ആർ.എസ് .മനോരമദേവി |
1998 - 2000 | കെ.കെ.വസന്ത ഭായ് |
2000 - 02 | ഗിരിജ സി.എസ് |
2002 - 06 | വി. പ്രേംലാൽ |
2006-09 | കെ.ജി.രമണി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.വി.കെ. നായർ - യു.എസ് .എ.
- ഡോ.രമണി
- ഡോ.ബി.ബാലകൃഷ്ണൻ
- ഡോ.സിദ്ധാർത്ഥൻ കൊണ്ടറപ്പശ്ശേരി
- ടി.എം. ഗോപിനാഥൻ - ശാസ്ത്രജ്ഞൻ
- ദേവരാജ്.ഇ.ആർ. - പൈലറ്റ്
എഡിറ്റോറിയൽ ബോർഡ്
- വി വി അനിത
- കെ വി ലീന
- സീനത്ത് വി
- ജെസ്സി വി ജെ
- ദിവ്യ വി എം
വഴികാട്ടി
{{#multimaps:10.502274,76.067072 |zoom=10}}