"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| പി.ടി.ഏ. പ്രസിഡണ്ട്= കലാം | | പി.ടി.ഏ. പ്രസിഡണ്ട്= കലാം | ||
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= | | പി.ടി.ഏ. വൈസ് പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം=[[ | | സ്കൂൾ ചിത്രം=[[ചിത്രംmmovhs.jpg|320px]] | | ||
| സ്കൂൾ കോഡ്=26085 | | സ്കൂൾ കോഡ്=26085 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '='mmovhs. | <!-- സ്കൂൾ ചിത്രത്തിന്റെ പേര്'='mmovhs.jp g| 320px]] | നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
13:00, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
- mmovhs.jpg|320px]] |
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി | |
---|---|
320px | |
വിലാസം | |
പനയപ്പള്ളി പി.ഒ, , എറണാകുളം 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 04842226151 |
ഇമെയിൽ | mmo_vhss@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സലീം എം കെ |
അവസാനം തിരുത്തിയത് | |
13-08-2018 | 26085 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാനദ്‌വത്തുൽ മുജാഹിദീൻ ശാഖ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും മട്ടാഞ്ചേരിയിലും രൂപംകൊണ്ടു. മതപഠനത്തിലൂടെ യുവതലമുറയിൽ യഥാർത്ഥ ഇസ്ലാമിക ആദർശം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മദ്രസകൾ പ്രവർത്തിക്കാൻ തുടങ്ങി. കെ.എൻ.എം. കൊച്ചി ശാഖ 1954ൽ മദ്രസത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു മദ്രസ സ്ഥാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ രക്ഷാകർത്താക്കൾ കാണിച്ച വൈമുഖ്യവും മദ്രസകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായകമായി. എങ്കിലും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് മദ്രസാപഠനം മുന്നോട്ടുപോയി. 1956ൽ എൽ.പി. സ്‌ക്കൂൾ രണ്ടാമത്തെ വിദ്യാലയമായി. 1957ൽ പരേതനായ ഹാജി ഈസാഹാജി അബ്ദുൾ സത്താർ സേട്ടിന്റെ സഹധർമ്മിണിയും എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്റെ മാതാവുമായ പരേതയായ ഖദീജാബീവി 37 സെന്റ് സ്ഥലം സ്‌ക്കൂളിനു നൽകി. തുടർന്നങ്ങോട്ട് സ്‌ക്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായിരുന്നു. 1960ൽ എൽ.പി സ്‌ക്കൂൾ യു.പി. സ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1962 ജൂൺ 16ന് മർഹുംസാലേ മുഹമ്മദ് ഇബ്രാഹിംസേട്ട് 57 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ഈ സ്ഥാപനത്തിനു നൽകി. 1964ൽ യു.പി. സ്‌ക്കൂൾ ഒരു ഓറിയന്റൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. കേരളത്തിലെ മൂന്നു ഓറിയന്റൽ ഹൈസ്‌ക്കൂളുകളിൽ ഒന്നായി എം.എം.ഓറിയന്റൽ ഹൈസ്‌ക്കൂൾ സ്ഥിതിചെയ്യുന്നു. തെക്കൻ കേരളത്തിലെ ഏക ഓറിയന്റൽ ഹൈസ്‌ക്കൂളാണിത്. 1986ൽ 22 സെന്റ് സ്ഥലം സ്‌ക്കൂൾ ആവശ്യത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. 1993ൽ വി.എച്ച്.എസ്സ്.എസ്സ് ആരംഭിച്ചു. ഇന്നിപ്പോൾ നഴ്‌സറി മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററിവരെ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു..