"Kavalam LPGS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kuttanadu1 (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 31: | വരി 31: | ||
ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്. | ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്. | ||
ഗവ.എൽ.പി.എസ്. | ഗവ.എൽ.പി.എസ്.കാവാലംകാവാലം പഞ്ചായത്ത് വിദ്യാലയവികസനപദ്ധതി 2017-18 | ||
== ചരിത്രം == | |||
1926- ൽ കാവാലം ചാലയിൽ ഗോവിന്ദപ്പണിക്കർ പെൺപള്ളിക്കൂടമായി ആരംഭിച്ചതാണ് ഇന്നത്തെ കാവാലം ഗവ.എൽ.പി.സ്കൂൾ. 1964-ൽ വിദ്യാലയം ഗവണ്മെന്റിന് വിട്ടുനൽകുകയു0ം തുടർന്ന് ആൺകുട്ടികളെയും പ്രവേശിപ്പിച്ചുതുടങ്ങുകയുമായിരുന്നു. തുടർന്ന് 2016 വരെ വിദ്യാലയത്തിന്റെ പേര് ഗവ.എൽ.പി.ജി.സ്കൂൾ എന്നായിരുന്നു. ലോകപ്രശസ്ത സാഹിത്യകാരൻ ശ്രീ.അയ്യപ്പപ്പണിക്കർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. | |||
വിദ്യാലയവികസനപദ്ധതി 2017-18 | |||
ഗതാഗതസൗകര്യങ്ങൾ വർദ്ധിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് ആഭിമുഖ്യം കൂടുകയും ചെയ്തപ്പോൾ വിദ്യാലയപ്രവേശം കുത്തനെ കുറഞ്ഞു. ഇപ്പോൾ വിദ്യാലയത്തിൽ 28 കുട്ടികളാണുള്ളത്. | ഗതാഗതസൗകര്യങ്ങൾ വർദ്ധിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് ആഭിമുഖ്യം കൂടുകയും ചെയ്തപ്പോൾ വിദ്യാലയപ്രവേശം കുത്തനെ കുറഞ്ഞു. ഇപ്പോൾ വിദ്യാലയത്തിൽ 28 കുട്ടികളാണുള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | |||
എസ്.എസ്.എ.പദ്ധതി പ്രകാരം നിരവധി ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തറ ടൈലിംഗ്, മേജർ റിപ്പയറിംഗ് , ഭിത്തിയിൽ ചിത്രപ്പണികൾ ,വൈദ്യുതീകരണം, ടോയ് ലറ്റ് ,വിനോദപാർക്ക് എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ ദൂരം വിദ്യാലയം മുൻപോട്ട് സഞ്ചരിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
ലക്ഷ്യങ്ങൾ | ലക്ഷ്യങ്ങൾ | ||
1.വിദ്യാലയപ്രവേശം ഒരു ക്ലാസിന് 20 എന്ന തോതിൽ ഉയർത്തുക. | 1.വിദ്യാലയപ്രവേശം ഒരു ക്ലാസിന് 20 എന്ന തോതിൽ ഉയർത്തുക. | ||
| വരി 116: | വരി 112: | ||
പദ്ധതി വിശദാംശങ്ങൾ | പദ്ധതി വിശദാംശങ്ങൾ | ||
(1). സ്കൂൾ അസംബ്ലി | |||
1.അസംബ്ലിക്ക് നിയതമായ ഘടന | 1.അസംബ്ലിക്ക് നിയതമായ ഘടന | ||
(കായികാഭ്യാസം, പുസ്തകപരിചയം,പത്രവാർത്ത,ചിന്താവിഷയം,രചനകളുടെ അവതരണം, മികവുകൾക്ക് അംഗീകാരം,വിദ്യാലയവാർത്ത, അസംബ്ലി ക്വിസ്, | |||
പതിപ്പു പ്രകാശനം, പ്രകടനങ്ങളും അവതരണങ്ങളും, മാസ് ഡ്രിൽ മുതലായ ഇനങ്ങൾ) | |||
1.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി | 1.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി | ||
| വരി 128: | വരി 124: | ||
6. അസംബ്ലി നടത്തിപ്പ് വിവിധ ഗ്രൂപ്പുകൾക്ക് | 6. അസംബ്ലി നടത്തിപ്പ് വിവിധ ഗ്രൂപ്പുകൾക്ക് | ||
(2). ജൈവവൈവിധ്യ പാർക്ക് | |||
1.സ്കൂൾ മുറ്റത്ത് ആകർഷകമായ പൂന്തോട്ടം | 1.സ്കൂൾ മുറ്റത്ത് ആകർഷകമായ പൂന്തോട്ടം | ||
| വരി 149: | വരി 145: | ||
4. ഒന്ന് , രണ്ട് ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ലഘു മലയാള വാക്യങ്ങൾ വായിക്കാൻ കഴിയണം | 4. ഒന്ന് , രണ്ട് ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ലഘു മലയാള വാക്യങ്ങൾ വായിക്കാൻ കഴിയണം | ||
5. രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കുട്ടി 25 ഇംഗ്ലീഷ് വാക്കുകളെങ്കിലും തിരിച്ചറിയാനും | 5. രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കുട്ടി 25 ഇംഗ്ലീഷ് വാക്കുകളെങ്കിലും തിരിച്ചറിയാനും | ||
15 വാക്കുകളെങ്കിലും എഴുതാനും പ്രാപ്തി | |||
6. ഉദ്ഗ്രഥിതപഠനത്തിനു ശേഷം കുട്ടിക്ക് 20 വരെയുളള സംഖ്യകളുൾപ്പെടുന്ന പ്രായോഗികപ്രശ്നം പരിഹരിക്കാൻ കഴിയണം. | 6. ഉദ്ഗ്രഥിതപഠനത്തിനു ശേഷം കുട്ടിക്ക് 20 വരെയുളള സംഖ്യകളുൾപ്പെടുന്ന പ്രായോഗികപ്രശ്നം പരിഹരിക്കാൻ കഴിയണം. | ||
7. നാലാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കുട്ടി 1 മുതൽ 10 വരെയുള്ള സംഖ്യകളുടെ പെരുക്കം, ഹരണം എന്നിവയുൾപ്പെടുന്ന പ്രായോഗികപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം. | 7. നാലാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കുട്ടി 1 മുതൽ 10 വരെയുള്ള സംഖ്യകളുടെ പെരുക്കം, ഹരണം എന്നിവയുൾപ്പെടുന്ന പ്രായോഗികപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം. | ||
| വരി 167: | വരി 163: | ||
11.സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | 11.സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | ||
(5). ദിനാചരണങ്ങൾ | |||
1.ഒരു മാസത്തിൽ കുറഞ്ഞത് ഒന്ന് എന്ന തോതിൽ ദിനാചരണം സംഘടിപ്പിക്കൽ | 1.ഒരു മാസത്തിൽ കുറഞ്ഞത് ഒന്ന് എന്ന തോതിൽ ദിനാചരണം സംഘടിപ്പിക്കൽ | ||
2.ദിനാചരണങ്ങളെ പഠനവുമായി ബന്ധിപ്പിക്കൽ | 2.ദിനാചരണങ്ങളെ പഠനവുമായി ബന്ധിപ്പിക്കൽ | ||
| വരി 180: | വരി 176: | ||
11.മാധ്യമങ്ങളുടെ സഹായത്തോടെ റിപ്പോർട്ടിംഗ് | 11.മാധ്യമങ്ങളുടെ സഹായത്തോടെ റിപ്പോർട്ടിംഗ് | ||
12.സ്കൂൾ ബ്ലോഗ് റിപ്പോർട്ടിംഗ് | 12.സ്കൂൾ ബ്ലോഗ് റിപ്പോർട്ടിംഗ് | ||
(6). കായികവിദ്യാഭ്യാസം | |||
1.അസംബ്ലിയിലെ കായികാഭ്യാസം ആകർഷകവും വൈവിധ്യകരവുമാക്കൽ | 1.അസംബ്ലിയിലെ കായികാഭ്യാസം ആകർഷകവും വൈവിധ്യകരവുമാക്കൽ | ||
2.എല്ലാ ബുധനാഴ്ചകളിലും കായിക പരിശീലനം /(കളിനേരം) | 2.എല്ലാ ബുധനാഴ്ചകളിലും കായിക പരിശീലനം /(കളിനേരം) | ||
| വരി 191: | വരി 187: | ||
9.പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തൽ | 9.പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തൽ | ||
(7). കലാവിദ്യാഭ്യാസം | |||
1.ബാലസഭയുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ | 1.ബാലസഭയുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ | ||
2.വരക്കൂട്ടം - ചിത്രരചനാഭിരുചി വളർത്താൻ | 2.വരക്കൂട്ടം - ചിത്രരചനാഭിരുചി വളർത്താൻ | ||
| വരി 219: | വരി 215: | ||
1.വെള്ളിയാഴ്ചയും സംഘടിപ്പിക്കണം | 1.വെള്ളിയാഴ്ചയും സംഘടിപ്പിക്കണം | ||
2. പഠനത്തിന്റെ ഭാഗമായി രൂപപ്പെട്ട പാട്ടുകൾ/നാടകം/സ്കിറ്റ് തുടങ്ങിയവയുടെ അവതരണം | |||
3. തിങ്കളാഴ്ചകളിൽ തന്നെ അവതരണയിനങ്ങൾ തീരുമാനിക്കുന്നു. | |||
4. ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരങ്ങൾ- സ്കോർ/ സമ്മാനം | 4. ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരങ്ങൾ- സ്കോർ/ സമ്മാനം | ||
5. സംഘാടനവും കുട്ടികൾക്ക് - (വിദ്യാരംഗം) | 5. സംഘാടനവും കുട്ടികൾക്ക് - (വിദ്യാരംഗം) | ||
| വരി 226: | വരി 222: | ||
(10). ക്ലബ് പ്രവർത്തനങ്ങൾ | (10). ക്ലബ് പ്രവർത്തനങ്ങൾ | ||
1. വിദ്യാരംഗം, ശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,ഗണിത ക്ലബ് ,കൃഷി ക്ലബ് എന്നിവ രൂപീകരിക്കണം | 1. വിദ്യാരംഗം, ശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,ഗണിത ക്ലബ് ,കൃഷി ക്ലബ് എന്നിവ രൂപീകരിക്കണം | ||
2. ക്ലബുകളുടെ പ്രവർത്തനം മാസാടിസ്ഥാനത്തിൽ മുൻകൂട്ടി ചിട്ടപ്പെടുത്തണം. | |||
3. ചുമതല – ടീച്ചർ,ഗ്രൂപ്പ് ലീഡേഴ്സ് | |||
4. പ്രതിമാസപ്രവർത്തനക്കലണ്ടറിൽ ക്ലബ് ആക്ടിവിറ്റികൾ ഉൾപ്പെടുത്തണം | |||
5. ക്ലബ് പ്രവർത്തനങ്ങൾ പഠനനേട്ടങ്ങളുമായി ഉദ്ഗ്രഥിക്കണം | |||
6. പ്രവർത്തന റിപ്പോർട്ടുകൾ - മാധ്യമങ്ങളിലേക്ക്/ സ്കൂൾ ബ്ലോഗ് | |||
7. ഓരോ മാസവും ഒരു പ്രവർത്തനമെങ്കിലും ഓരോ ക്ലബും ഏറ്റെടുത്തിരിക്കണം. | |||
8. ക്ലബ് പ്രവർത്തനക്കലണ്ടർ പ്രത്യേകം പ്രദർശിപ്പിക്കണം. | |||
(11). യൂണിറ്റ് ടെസ്റ്റുകൾ | (11). യൂണിറ്റ് ടെസ്റ്റുകൾ | ||
1. എല്ലാ ക്ലാസിലും ഓരോ യൂണിറ്റ് വിനിമയത്തിനു ശേഷവും യൂണിറ്റ് ടെസ്റ്റുകൾ നടത്തണം. | |||
2. യൂണിറ്റ് ടെസ്റ്റിന് അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിക്കണം. | |||
3. യൂണിറ്റ് ടെസ്റ്റുകൾക്ക് ശേഷം ക്ലാസ് പി.ടി.എ. ക്രമീകരിക്കണം. | |||
4. യൂണിറ്റ് ടെസ്റ്റുകളുടെ സ്കോർ പ്രത്യേക രേഖയിൽ സൂക്ഷിക്കണം. | |||
5. യൂണിറ്റ് ടെസ്റ്റുകളുടെ സ്കോർ നിരന്തരവിലയിരുത്തലിന് പരിഗണിക്കണം. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||