"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 127: | വരി 127: | ||
</center> | </center> | ||
<b><u>[[{{PAGENAME}}/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]</u></b> | <b><u>[[{{PAGENAME}}/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]</u></b> | ||
<center><h2><b><u>ബ്രെയിൻ ലിപിയിൽ ക്ലാസെടുക്കുന്ന സാമൂഹ്യശാസ്ത്ര അധ്യാപകനെ സംബന്ധിച്ച്......... </u></b></center><h2> | |||
വട്ടേനാട് സ്‌കൂളിലെ ബ്രെയിൻ ലിപിയിൽ ക്ലാസെടുക്കുന്ന ഏക അധ്യാപകനാണ് അബ്ദുൽഖയ്യൂം ...സാമൂഹ്യശാസ്ത്ര അധ്യാപകൻ......ബ്രെയിൻ ലിപിയിലുള്ള പുസ്തകത്തിൽ കൈവിരൽ ഉപയോഗിച്ച് വായിച്ചെടുക്കുന്ന ഖയ്യൂം മാഷിന്റെ സാമൂഹ്യശാസ്ത്രക്ലാസിനെ കുട്ടികൾ വളരെ ആദരവോടെയാണ് നിശബ്ദരായി കേട്ടിരുന്ന് മനസ്സിലാക്കുന്നത്...അതോടപ്പം ചർച്ച നടത്തിയും കുട്ടികളുടെ പ്രിയങ്കരനായി മാറുകയാണ് വട്ടേനാട് സ്‌കൂളിലെ കാഴ്ചയില്ലാത്ത അധ്യാപകൻ.....കഠിനധ്വാനത്തിലൂടെ നേടിയെടുത്ത തന്റെ അധ്യാപക ജോലിയെ പകർത്ത് നൽകുവാനും മാതൃകയാക്കാനും ഖയ്യൂം മാഷ്്് കുട്ടികൾക്കിടയിൽ സമയം കണ്ടത്തുന്നു......അതോടപ്പം ബ്രെയിൻ ലിപിയെ കുറിച്ചുള്ള പുതു അറിവുകളും വട്ടേനാട് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പരിചയപ്പെടുത്തുന്നതിനും മാഷിന്റെ സേവനം സ്‌കൂളിന് അഭിമാനമായാണ് മറ്റു അധ്യാപകർക്കിടയിലും രക്ഷിതാക്കൾക്കിടയിലും പി.ടി.എ ക്ക് ഇടയിലും കാണുന്നത്..... | |||
==<center><b> പാഠ്യേതര പ്രവർത്തനങ്ങൾ</b> </center>== | ==<center><b> പാഠ്യേതര പ്രവർത്തനങ്ങൾ</b> </center>== | ||