"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. | സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സദാനന്ദപുരത്തിന് ആ പേര് കിട്ടിയത് സദാനന്ദസ്വാമികൾ അവിടെ സ്ഥാപിച്ച ആശ്രമത്തിൽ നിന്നാണ്. ആശ്രമം നല്കിയ സ്ഥലത്താണി് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 01-06-1909 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||