"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47045 (സംവാദം | സംഭാവനകൾ)
No edit summary
47045 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<p align="justify">ആരോഗ്യം - സൗഹൃദം - സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എഫ് എം എച്ച് എസ് എസിൽ ശക്തരായ ഒരു ജെ.ആർ.സി.വിംങ്ങ് പ്രവർത്തിക്കുന്നു. 2007 ജൂലൈ മാസത്തിൽ 20 കുട്ടികളുമായി തുടങ്ങിയ പ്രസ്തുത യുണിറ്റ് മുക്കംഉപജില്ലാ സിക്രട്ടറിയായിരുന്ന ശ്രീ: ഷരീഫുദ്ധീൻ മാസ്റ്ററും .,എച്ച് എം ശ്രീമതി: ലീലാമ്മ ടീച്ചറും സംയുക്തമായി സ്കാർഫ് ധാരണ ചടങ്ങ് നടത്തി ആരംഭിച്ചു.തുടർന്ന് 2010 മാർച്ചിൽ 15 കുട്ടികളുമായി സി. ലെവൽ  പരീക്ഷയെഴുതി SSLC ഗ്രേസ് മാർക്കിന് അർഹത നേടി.തുടർന്നുള്ള വർഷങ്ങളിൽ A-B - C - ലെവൽ വിഭാഗങ്ങളിലായി അറുപതോളം കുട്ടികളെ ഓരോ അധ്യയനവർഷവും സേവന സന്നദ്ധരാക്കി വരുന്നു.</p><br/>


2007 ൽ ഫാത്തിമാബി സ്കൂളിൽ jrc ആരംഭിച്ചു . വിദ്യാർത്ഥികളിൽ സേവന തല്പരത ,അച്ചടക്കം, ചിട്ട ,സഹാനുഭൂതി എന്നിവ വളർത്തിയെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. സേവനം സൗഹൃദം ആരോഗ്യം എന്നിവയാണ് jrc യുടെ മുദ്രാവാക്യം. സ്കൂളിൽ യുപി വിഭാഗം അധ്യാപകനായ പി അബൂബക്കർ സാറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം ആണ് ജെ ആർസി കാഴ്ചവക്കുന്നത് 8 9 10 ക്ലാസുകളിലെ 60 കുട്ടികൾ jrc യുടെ ഭാഗമായി പ്രവർത്തിക്കുന്നു. പരിസ്ഥിതിദിനം , യുദ്ധവിരുദ്ധ ദിനം, സ്കൂൾ ട്രാഫിക് നിയന്ത്രണം, ഗ്രീൻ ക്യാമ്പസ് തുടങ്ങിയവ ഈ വർഷം ജെ ആർ സി യുടെ കീഴിൽ നടന്ന വിവിധ പ്രവർത്തനങ്ങളാണ്
<p align="justify">വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്ന പ്രമുഖ ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന പ്രസ്തുത യൂണറ്റിൻകീഴിൽ ആരോഗ്യ ശുചിത്വം, ട്രാഫിക് ബോധവൽകരണം, ദിനാചരണങ്ങൾ, റിപ്പബ്ലിക് - സ്വാതന്ത്ര്യ ദിനങ്ങൾ, കലോത്സവം; സ് പോർട്സ് , സ്കൂൾആതുരസേവന പ്രവർത്തനങ്ങൾ തുടങ്ങി മുഴുവൻ സ്കൂൾ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു.</p><br/>
 
ശ്രീ: അബുബക്കർ .പി കൗൺസിലറായും, ശ്രീ: നിയാസ് ചോല (എച്ച്.എം) പ്രസിഡൻറായും എഫ്.എം.എച്ച്.എസ്.എസിൽ JRC യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.