"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
x
SUSEEL KUMAR (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
| സ്കൂൾ കോഡ്= 19022
| സ്കൂൾ കോഡ്= 19022
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11051
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11051
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1920  
| സ്ഥാപിതവർഷം= 1920  
വരി 55: വരി 55:
== മികവുകൾ ==
== മികവുകൾ ==
     ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്.
     ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്.
[[പ്രമാണം:ഐ.ടി._മേള.png|300px|thumb|right|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]ഇവിടെ വലത് വശത്ത് കാണുന്നത് സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിലും പ്രവർത്തിപരിചയത്തിലും  കൂടി ഇതുപോലെതന്നെ തുടർച്ചയായി  ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്‌കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കലാമേളയിലും ( സബ്‌ജില്ലാ ജല്ലാ മേളകളിൽ )മികച്ച വിജയം നേടുകയുണ്ടായി. ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ് ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു.
[[പ്രമാണം:ഐ.ടി._മേള.png|300px|thumb|right|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]ഇവിടെ വലത് വശത്ത് കാണുന്നത് സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.( 2014,2015,2016 എന്നീ വർഷങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും 2017,2018 എന്നീ വർഷങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും ) സ്പോർട്സിലും പ്രവർത്തിപരിചയത്തിലും  കൂടി ഇതുപോലെതന്നെ തുടർച്ചയായി  ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്‌കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കലാമേളയിലും ( സബ്‌ജില്ലാ ജല്ലാ മേളകളിൽ )മികച്ച വിജയം നേടുകയുണ്ടായി. ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ് ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു.
 
=== SSLC വിജയശതമാനം  ===
== സ്വന്തം ബാന്റ് സെറ്റ് ==
                  എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു.  
      ജില്ലാ പഞ്ചായത്ത് സ്‌കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു.
[[പ്രമാണം:SSLC19022aplus.jpg|450px|thumb|left|എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങിയതിന് ശേഷം]]
[[പ്രമാണം:Bandset19022.jpg|600px|thumb|left|അബ്ദുറഹിമാൻ സാർ ബാന്റ് സെറ്റിനോടൊപ്പം]]
 
== വിജയശതമാനം  ==
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു
{| class="wikitable"
{| class="wikitable"
! സമീപവർഷങ്ങളിലെ  വിജയം!! ശതമാനം  
! സമീപവർഷങ്ങളിലെ  വിജയം!! ശതമാനം  
|-
|-
വരി 82: വരി 77:
|-
|-
|}
|}
== സ്വന്തം ബാന്റ് സെറ്റ് ==
[[പ്രമാണം:Bandset19022.jpg|600px|thumb|left|അബ്ദുറഹിമാൻ സാർ ബാന്റ് സെറ്റിനോടൊപ്പം]]
            ജില്ലാ പഞ്ചായത്ത് സ്‌കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു. ബാന്റ് സെറ്റിന്റെ പരിശീലനം വൈകുന്നേരങ്ങളിൽ നടക്കാറുണ്ട്. തുടച്ചയായുള്ള പരിശീലനത്തിന്റെ ഫലമായി വിദ്യാർത്ഥികൾ ഇപ്പോൾ ആ രംഗത്ത് കഴിവ് നേടിക്കഴിഞ്ഞു.
            ഇനിയുള്ള പല പരിപാടികളും ആകർഷകമാക്കാൻ ബാന്റ് സെറ്റ് അകമ്പടി വളരെ ഉപകാരപ്പെടുമെന്നത് പ്രതീക്ഷ നൽകുന്നു
== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ==
== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ==
{| class="wikitable"
{| class="wikitable"
വരി 96: വരി 97:
== സ്പോർട്ട്‌സ് രംഗം ==
== സ്പോർട്ട്‌സ് രംഗം ==
[[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]]
[[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]]
       സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്.
       സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ '''അന്താരാഷ്ട്രതലത്തിലടക്കം''' മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്.


== ഐ.ടി.  ==
== ഐ.ടി.  ==
വരി 104: വരി 105:
=== ഐ.ടി. പ്രോജറ്റ് ===
=== ഐ.ടി. പ്രോജറ്റ് ===
[[പ്രമാണം:Itproject19022.jpg|400px|thumb|left|ഐ.ടി. പ്രോജറ്റ് - സ്വന്തമായി പഠിക്കുന്ന വിദ്യാർത്ഥികൾ]]
[[പ്രമാണം:Itproject19022.jpg|400px|thumb|left|ഐ.ടി. പ്രോജറ്റ് - സ്വന്തമായി പഠിക്കുന്ന വിദ്യാർത്ഥികൾ]]
                   ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്. ഇന്ന് സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്  ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതൽ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്  പഠനത്തിന്  ശേഷം പുറത്തിറങ്ങുമ്പോൾ ഇംഗ്ലീഷിൽ തെറ്റ്കൂടാതെ കത്തുകളെഴുതാൻ പോലും പലർക്കും കഴിയുന്നില്ല. തുടർന്ന് അവരിൽ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ  പിന്നീട് അവർക്ക് ലഭിക്കാറില്ല. അതുകൊണ്ട്  എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരിലല്ലാത്തതിനാലോ ഉണ്ടെങ്കിൽതത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ്  പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാൽ ഇംഗ്ലീഷ് പഠനത്തിന്  അധ്യാപകർ നിർബ്ബന്ധമല്ലെന്നതാണ് വാസ്തവം.  കാരണം ഐ.ടി. യുടെ സാദ്ധ്യതകൾ ഉപയോഗിച്ച് ഇംഗ്ലീഷ് ഇന്ന് എല്ലാവർക്കും സ്വയം പഠിക്കാൻ കഴിയും. അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികൾ മുതൽ തുടർപഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകൾ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ.
                   ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് '''സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ്''' സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്. സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്  ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതൽ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്  പഠനത്തിന്  ശേഷം പുറത്തിറങ്ങുമ്പോൾ ഇംഗ്ലീഷിൽ തെറ്റ്കൂടാതെ കത്തുകളെഴുതാൻ പോലും പലർക്കും കഴിയുന്നില്ല. തുടർന്ന് അവരിൽ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ  പിന്നീട് അവർക്ക് ലഭിക്കാറില്ല. അതുകൊണ്ട്  എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരില്ലാത്തതിനാലോ ഉണ്ടെങ്കിൽതത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ്  പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാൽ ഇംഗ്ലീഷ് പഠനത്തിന്  അധ്യാപകർ നിർബ്ബന്ധമല്ലെന്നതാണ് വാസ്തവം.  കാരണം '''ഐ.ടി. യുടെ സാദ്ധ്യതകൾ''' ഉപയോഗിച്ച് ഇംഗ്ലീഷ് ഇന്ന് എല്ലാവർക്കും സ്വയം പഠിക്കാൻ കഴിയും. അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികൾ മുതൽ തുടർപഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകൾ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ.
                 ഇന്ന് സ്ക്കൂളുകളിലെ പഠനം യാന്ത്രികമായതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം  കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത്  വളരെ പ്രധാനപ്പെട്ട ചില  നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്.
                 സ്ക്കൂളുകളിലെ പഠനം പലപ്പോഴും യാന്ത്രികമാകുന്നതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം  കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത്  വളരെ പ്രധാനപ്പെട്ട ചില  നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്.
                 യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും  ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല.  നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു.
                 യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും  ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ഇന്ന് ഹൈടെക്ക് പദ്ധതിയുടെയും മറ്റും ഫലമായി മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതിൽ ആശ്വാസമുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല.  നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു.


== കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ  ==
== കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ  ==
വരി 113: വരി 114:
! ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു!!കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ
! ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു!!കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ
|-
|-
| '''കൈരളി ടി.വി.'''യുടെ '''കുട്ടിപ്പട്ടുറുമാൽ''' എന്ന പരിപാടിയിൽ പാട്ടുകൾ പാടി ഫൈനൽ റൗണ്ട് വരെ എത്തി വിജയിച്ച ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു. ചില കാസറ്റുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടാണ് പ്രധാന ഇനമെങ്കിലും ലളിതഗാനം പോലുള്ള പരിപാടികളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  ||    [[പ്രമാണം:Jafsal19022.jpg|400px|thumb|center|കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ]]       
| '''കൈരളി ടി.വി.''' യുടെ '''കുട്ടിപ്പട്ടുറുമാൽ''' എന്ന പരിപാടിയിൽ പാട്ടുകൾ പാടി '''ഫൈനൽ റൗണ്ട്''' വരെ എത്തി വിജയിച്ച ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു. ചില കാസറ്റുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടാണ് പ്രധാന ഇനമെങ്കിലും ലളിതഗാനം പോലുള്ള പരിപാടികളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  ||    [[പ്രമാണം:Jafsal19022.jpg|400px|thumb|center|കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ]]       
|-
|-
|}
|}
വരി 119: വരി 120:
== ഐ.ടി. ടൂട്ടോറിയലുകൾ ==
== ഐ.ടി. ടൂട്ടോറിയലുകൾ ==
[[പ്രമാണം:19022_suseelkumar.png|400px|thumb|left|alt text]]
[[പ്രമാണം:19022_suseelkumar.png|400px|thumb|left|alt text]]
     പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകൾ എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്ക്    https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ     ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
     പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ '''വീഡിയോ ടൂട്ടോറിയലുകൾ''' എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്ക്    https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ
 
== സ്നേഹവീട് പദ്ധതി ==
== സ്നേഹവീട് പദ്ധതി ==
[[പ്രമാണം:19022snehaveedu.jpg|300px|thumb|right|സ്നേഹവീട് താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ]]
[[പ്രമാണം:19022snehaveedu.jpg|300px|thumb|right|സ്നേഹവീട് താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ]]
               സ്‍‌കൂളിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ് സ്നേഹവീട് പദ്ധതി. അസുഖം ബാധിച്ച് അകാലത്തിൽപൊലിഞ്ഞുപോയ നൂർ മുഹമ്മദ് എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്‌കൂളിൽനിന്ന് ഒ.എസ്.എ യുടെ സഹായതത്തോടുകൂടി ഒരു പുതിയ വീട് നിർമ്മിച്ചുകൊടുത്തു. അതിന്റെ താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ അന്നത്തെ ഹെഡ്‌മാസ്റ്ററായ കെ.ടി. കൃഷ്ണദാസ് മാഷിന് നൽകിക്കൊണ്ട്നിർവ്വഹിച്ചു.
               സ്‍‌കൂളിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ് '''സ്നേഹവീട്''' പദ്ധതി. അസുഖം ബാധിച്ച് അകാലത്തിൽപൊലിഞ്ഞുപോയ '''നൂർ മുഹമ്മദ്''' എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്‌കൂളിൽനിന്ന് ഒ.എസ്.എ യുടെ സഹായതത്തോടുകൂടി ഒരു പുതിയ വീട് നിർമ്മിച്ചുകൊടുത്തു. അതിന്റെ താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ അന്നത്തെ ഹെഡ്‌മാസ്റ്ററായ കെ.ടി. കൃഷ്ണദാസ് മാഷിന് നൽകിക്കൊണ്ട്നിർവ്വഹിച്ചു.
               വിടരും മുമ്പെ മരണം മാടിവിളിച്ച പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കായി തീർത്തും അനാഥമായ ആ കുടുംബത്തിന് മനോഹരമായൊരു വീട് നിർമ്മിച്ചു നൽകി സഹപാഠികൾ സ്നേഹത്തിന്റെ മഹാമാതൃക തീർത്തു. കൽപകഞ്ചേരി ഗവ: ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വളവന്നൂർ തയ്യിലപ്പടിയിലെ നൂർ മുഹമ്മദിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിനാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വീട് നിർമ്മിച്ചു നൽകിയത്. മരണം ശരീരത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന അവസാന നാളുകളിലാണ് നൂർമുഹമ്മദ് വലിയൊരു സ്വപ്നം അധ്യാപകരോടും വിദ്യാർഥികളോടും പങ്ക് വെക്കുന്നത്. ഇടുങ്ങിയ വാടകവീട്ടിൽ നിന്നും മാറി സ്വന്തമായ വീട്ടിലിരുന്ന് തനിക്ക് പഠിക്കണമെന്ന കുഞ്ഞ്മനസിന്റെ വലിയ ആ ആഗ്രഹം പറഞ്ഞ് തീരും മുമ്പെ മരണം അവനെ കാണാമറയത്തേക്ക് കൊണ്ടുപോയി.
               വിടരും മുമ്പെ മരണം മാടിവിളിച്ച പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കായി തീർത്തും അനാഥമായ ആ കുടുംബത്തിന് മനോഹരമായൊരു വീട് നിർമ്മിച്ചു നൽകി സഹപാഠികൾ സ്നേഹത്തിന്റെ മഹാമാതൃക തീർത്തു. കൽപകഞ്ചേരി ഗവ: ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വളവന്നൂർ തയ്യിലപ്പടിയിലെ നൂർ മുഹമ്മദിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിനാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വീട് നിർമ്മിച്ചു നൽകിയത്. മരണം ശരീരത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന അവസാന നാളുകളിലാണ് നൂർമുഹമ്മദ് വലിയൊരു സ്വപ്നം അധ്യാപകരോടും വിദ്യാർഥികളോടും പങ്ക് വെക്കുന്നത്. ഇടുങ്ങിയ വാടകവീട്ടിൽ നിന്നും മാറി സ്വന്തമായ വീട്ടിലിരുന്ന് തനിക്ക് പഠിക്കണമെന്ന കുഞ്ഞ്മനസിന്റെ വലിയ ആ ആഗ്രഹം പറഞ്ഞ് തീരും മുമ്പെ മരണം അവനെ കാണാമറയത്തേക്ക് കൊണ്ടുപോയി.
             കൂട്ടുകാരന്റെ ഓർമ്മക്കായി അവന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ അധ്യാപകരും വിദ്യാർത്ഥികളും തീരുമാനിക്കുകയായിരുന്നു. ഭവന നിർമ്മാണ ഫണ്ടിലേക്ക് ആദ്യമൊഴുകിയെത്തിയത് സഹപാഠികൾ നിധിപോലെ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകളായിരുന്നു. ഇതിൽനിന്നും കിട്ടിയ ആത്മവിശ്വാസത്തിൽ അരയും തലയും മുറുക്കി വിദ്യാർഥികളും അധ്യാപകരും രംഗത്തിറങ്ങിയപ്പോൾ സ്നേഹഭവനമെന്ന മഹാലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ വേഗം കുറഞ്ഞുതുടങ്ങി. ഈ ഉദ്യമത്തിൽ നാട്ടുകാരും പൊതുജനങ്ങളും സന്നദ്ധസംഘടനകളും കൂടി കൈകോർത്തപ്പോൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ കാവപ്പുര തേക്കുംപാലത്ത് മനോഹരമായൊരു 'നൂർ മുഹമ്മദ്' ഭവനം ഉയർന്നു. പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മഹാമനസിനുടമ വീടുണ്ടാക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത് എളുപ്പത്തിൽ ലക്ഷ്യം നേടുന്നതിന് ഏറെ സഹായിച്ചു.
[[പ്രമാണം:19022snehaveedu2.jpg|350px|thumb|left|നൂർ മുഹമ്മദിന് നൽകിയ സ്നേഹവീട്]]
             കൂട്ടുകാരന്റെ ഓർമ്മക്കായി അവന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ അധ്യാപകരും വിദ്യാർത്ഥികളും തീരുമാനിക്കുകയായിരുന്നു. ഭവന നിർമ്മാണ ഫണ്ടിലേക്ക് ആദ്യമൊഴുകിയെത്തിയത് സഹപാഠികൾ നിധിപോലെ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകളായിരുന്നു. ഇതിൽനിന്നും കിട്ടിയ ആത്മവിശ്വാസത്തിൽ അരയും തലയും മുറുക്കി വിദ്യാർഥികളും അധ്യാപകരും രംഗത്തിറങ്ങിയപ്പോൾ സ്നേഹഭവനമെന്ന മഹാലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ വേഗം കുറഞ്ഞുതുടങ്ങി. ഈ ഉദ്യമത്തിൽ നാട്ടുകാരും പൊതുജനങ്ങളും സന്നദ്ധസംഘടനകളും കൂടി കൈകോർത്തപ്പോൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ കാവപ്പുര തേക്കുംപാലത്ത് '''മനോഹരമായൊരു 'നൂർ മുഹമ്മദ്' ഭവനം''' ഉയർന്നു. പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മഹാമനസിനുടമ വീടുണ്ടാക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത് എളുപ്പത്തിൽ ലക്ഷ്യം നേടുന്നതിന് ഏറെ സഹായിച്ചു.
               കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുട്ടികൾ തീർത്തത് സ്നേഹത്തിന്റെ വലിയൊരു മാതൃകയാണ്. കുഞ്ഞുമനസുകളിലെ നന്മയുടെ നറുവെട്ടം ആയിരം മടങ്ങായി വെട്ടിതിളങ്ങിയ ഈ സുന്ദരമുഹൂർത്തത്തിൽ പ്രിയ കൂട്ടുകാരുടെ ഈ പുണ്യ പ്രവൃത്തികണ്ട് നൂർമുഹമ്മദ് ഇന്നേറെ സന്തോഷിക്കുന്നുണ്ടാവും. ഈ സ്നേഹഭവനം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച എല്ലാവർക്കും കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുരുന്നുകൾ ഹൃദയം കൊണ്ട് നന്ദി പറയുന്നു....
               കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുട്ടികൾ തീർത്തത് സ്നേഹത്തിന്റെ വലിയൊരു മാതൃകയാണ്. കുഞ്ഞുമനസുകളിലെ നന്മയുടെ നറുവെട്ടം ആയിരം മടങ്ങായി വെട്ടിതിളങ്ങിയ ഈ സുന്ദരമുഹൂർത്തത്തിൽ പ്രിയ കൂട്ടുകാരുടെ ഈ പുണ്യ പ്രവൃത്തികണ്ട് നൂർമുഹമ്മദ് ഇന്നേറെ സന്തോഷിക്കുന്നുണ്ടാവും. ഈ സ്നേഹഭവനം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച എല്ലാവർക്കും കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുരുന്നുകൾ ഹൃദയം കൊണ്ട് നന്ദി പറയുന്നു....


വരി 130: വരി 133:
*പത്മശ്രീ ആസാദ് മൂപ്പൻ
*പത്മശ്രീ ആസാദ് മൂപ്പൻ
*അബ്ദുറഹിമാൻ രണ്ടത്താണി  MLA
*അബ്ദുറഹിമാൻ രണ്ടത്താണി  MLA
{| class="wikitable"
[[പ്രമാണം:Dr._Azad_Moopen.jpg|600px|thumb|left|പത്മശ്രീ ആസാദ് മൂപ്പൻ (ഡോക്ടർ)]]
|[[പ്രമാണം:Dr._Azad_Moopen.jpg|600px|thumb|center|പത്മശ്രീ ആസാദ് മൂപ്പൻ (ഡോക്ടർ)]]
                    ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരിയിലെ '''പൂർവവിദ്യാർത്ഥിയായ''' പത്മശ്രീ ആസാദ് മൂപ്പൻ 1978-ൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും '''സ്വർണ്ണ മെഡൽ''' നേടിയാണ് എം.ബി.ബി.എസ്. പാസായത്. അവിടെ നിന്നുതന്നെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഡെൽഹി സർവകലാശാലയിൽ നിന്ന് നെഞ്ചുരോഗത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ എടുത്തു.1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗം ലക്ചററായി ജോലിയിൽ പ്രവേശിച്ച ഡോ. ആസാദ് മൂപ്പൻ 1987ൽ നടത്തിയ ദുബൈ യാത്രയാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഏറെ വൈകാതെ ദുബൈയിൽ അൽറഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഒരു ക്ലിനിക്കിൽ നിന്ന് തുടങ്ങി, ആസ്പത്രികളും പോളി ക്ലിനിക്കുകളും ഫാർമസികളും രോഗനിർണ്ണയ കേന്ദ്രങ്ങളും ആയി നൂറിൽ അധികം സ്ഥാപനങ്ങൾ അടങ്ങുന്നതാണ് ഇന്ന് ഡോക്ടർ മൂപ്പന്റെ ആരോഗ്യ പരിപാലന ശൃംഖല.
|| [[പ്രമാണം:arr.jpg|600px|thumb|center| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]]
                യു.എ.ഇയിലെ പ്രശസ്തമായ ഫാർമസികളും, മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കുകളും, ആശുപത്രികളും, ഡയഗ്ണോസ്റ്റിക് സെന്ററുകളും ഡോക്ടറുടെ കാൽനൂറ്റാണ്ടിലേറെയായുള്ള അധ്വാനത്തിന്റെ ഫലമാണ്. പിന്നീട് അദ്ദേഹം നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെല്ലാം 'ആസ്റ്റർ' എന്ന ബ്രാന്റ് നാമത്തിലേക്ക് മാറ്റുകയായിരുന്നു.ഡോ.ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ഡി.എം ഹെൽത്ത് കെയറിന് കീഴിൽ ആസ്റ്റർ, മെഡ്കെയർ എന്നീ പേരുകളിൽ യു.എ.ഇ, ഖത്തർ, ഒമാൻ, സൗദിഅറേബ്യ,കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും, കോഴിക്കോട് മിംസ് ആശുപത്രി, 1500 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി,മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ഗ്രൂപ്പിന് കീഴിൽ ആശുപത്രി, ഡിഎം വയനാട് മെഡിക്കൽ കോളേജ് എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥാപനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ ക്രെഡെൻസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ദുബായിൽ പ്രവർത്തിക്കുന്നുണ്ട്.ഡി.എം ഹെൽത്ത്കെയറിന് കീഴിൽ ഇപ്പോൾ വിവിധ തസ്തികകളിലും സ്ഥലങ്ങളിലായി പതിനയ്യായിരത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ അന്തർദേശീയ നിലവരത്തിലുള്ള പല സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാർ ഒരോ വർഷവും എട്ടു മില്ല്യണിലേറെ രോഗികളെയാണ് പരിശോധിക്കുന്നത്. ഇപ്പോൾ ഫിലിപ്പീൻസ്, ജോർദാൻ, ബഹറിൻ എന്നിവിടങ്ങളിലും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു.
|-
                ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി. 'ഹീലിങ്ങ് ടച്ച്' എന്ന പദ്ധതിയുടെ ഭാഗമായി '''നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ''' നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്. 2011 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു
|}
[[പ്രമാണം:arr.jpg|600px|thumb|right| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]]
                കേരളീയർക്ക്  പ്രത്യേകിച്ചും  മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് സുപരിചിതനാണ് മുൻ എം.എൽ.എ ആയ അബ്ദുറഹ്മാൻ രണ്ടത്താണി. താനൂർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ഇദ്ദേഹം.  രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത്. കൽപ്പകഞ്ചേരി സ്കൂളിന്റെ പല പ്രവർത്തനങ്ങളിലും അദ്ദേഹം  ഇടപെട്ടിട്ടുണ്ട്. ( മറ്റ്ചില വിവരങ്ങൾ - ജനനം. 1961 മാർച്ച്‌ 15. പിതാവിന്റെ പേര് വക്കൻ മുഹമ്മദ്‌ ഹാജി. മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. അബുദാബി കെ എം സി സി സെക്രട്ടറി. മോയിൻ കുട്ടി വൈദ്യർ സ്മാരക സിമിതി ഡയറക്ടർ, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പർ. പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരിൽ നിന്നും ഇടതു സ്വതന്ത്രൻ പി കെ മുഹമ്മദ്‌ കുട്ടി കോയക്കുട്ടി യെ  പരാജയപ്പെടുത്തി. പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരിൽ നിന്നും സിപിഎം ന്റെ ഇ ജയനെ  പരാജയപ്പെടുത്തി. ലെ തെരഞ്ഞടുപ്പിൽ ഇടത്‌പക്ഷ സ്വതന്ത്രൻ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടു. ഇപ്പൊഴും മുസ്ലിം ലീഗിലെ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളാണ് അബ്ദുറഹ്മാൻ രണ്ടത്താണി)
 
== കുട്ടികളുടെ കലാ സൃഷ്ടികൾ ==
== കുട്ടികളുടെ കലാ സൃഷ്ടികൾ ==
കുട്ടികൾ വരച്ച ചില ചിത്രങ്ങൾ
കുട്ടികൾ വരച്ച ചില ചിത്രങ്ങൾ
{| class="wikitable"
|-
! ചിത്രം 1 !! ചിത്രം 2 !! ചിത്രം 3 !! ചിത്രം 4
|-
| [[പ്രമാണം:Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്]] ||  [[പ്രമാണം:Dscn1313a.jpg|200px|thumb|center|1]] ||  [[പ്രമാണം:Img_0594.jpg|200px|thumb|right|alt text]] || [[പ്രമാണം:Img_0592.jpg|200px|thumb|right|t text]]
|}
<gallery>
<gallery>
Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
വരി 148: വരി 147:
Img_0594.jpg|
Img_0594.jpg|
Img_0592.jpg|
Img_0592.jpg|
 
Img_0594.jpg|
Img_0592.jpg|
</gallery>
</gallery>


== പി.ടി.എ ==
== പി.ടി.എ ==
     സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്
     സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്. അധ്യാപകരുടെ ക്ഷാമം അനുഭവപ്പെട്ട സന്ദർഭങ്ങളിൽ പകരം അധ്യാപകരെ കണ്ടെത്തി പോസ്റ്റ്ചെയ്യുന്നതിന് പി.ടി.എ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ അടച്ചുറപ്പുള്ളതാക്കി വയറിങ്ങ് ചെയ്ത് സജ്ജീകരിക്കുന്നതിനും, മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തുന്നതിനുമെല്ലാം പി.ടി.എ വളരെയധികം സഹകരിച്ചിട്ടുണ്ട്. സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പരിപാടികളിലെല്ലാം പി.ടി.എ വളരെ ശ്രദ്ധയോടുകൂടി സഹകരിച്ചിരുന്നു.


== എസ്.എം.സി ==
== എസ്.എം.സി ==
     സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു.
     സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു. പി.ടി.എ. യും എസ്.എം.സി.യും ഒരുമിച്ചു നിന്ന് കൊണ്ട് പ്രവർത്തിച്ചതിനാലാണ് സ്കൂളിന്റെ പൊതുപരിപാടികൾ പലതും വലിയ വിജയമാക്കിത്തീർക്കാൻ കഴിഞ്ഞത്. അധ്യാപക-രക്ഷാകർത്ത - ഭരണ - വിദ്യാർത്ഥി സമിതികളുടെ ഒത്താരുമിച്ചുള്ളതും ക്രിയാത്മകവുമായ പ്രവർത്തനങ്ങളാണ് ഒരു സ്കൂകൂളിന്റെ മികവിന് കാരണമാകുന്നതിന് ഉദാഹരണമാണ് കല്പപകഞ്ചേരി സ്കൂൾ.


== ഒ.എസ്.എ ==
== ഒ.എസ്.എ ==
     കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.
     കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്. സാധാരണ ഒരു സ്കൂളിൽ നടക്കാൻ സാധ്യത ഇല്ലാത്ത ചില നല്ല പരിപാടികൾ സ്കൂളിന് മുന്നിൽ അവതരിപ്പിച്ചത് ഒ.എസ്.എ ആണ്. അതായത് വളരെ ഉന്നതരായ പലരോടും കുട്ടികൾക്ക് ൽ നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കിക്കൊടുത്തത് ഒ.എസ്.എ ആണ്. ഉദാഹരണമായി പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ, ചെറുകഥാകൃത്ത് വൈശാഖൻ, ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി.സുരേന്ദ്രൻ തുടങ്ങിയവരുമായി കുട്ടികൾക്ക് സംസാരിക്കുവാനും, സംശയങ്ങൾ ചോദിക്കുവാനും പ്രതിഭാസംഗമം എന്ന പരിപാടിയിലൂടെ ഒ.എസ്.എ അവസരം കൊടുത്തു.
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വരി 172: വരി 173:
   ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്.  
   ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലാസ് മാഗസിൻ.
[[മാഗസിൻ.]]
*  കലാ സാഹിത്യ പ്രവർത്തനങ്ങൾ
[[കലാ സാഹിത്യ പ്രവർത്തനങ്ങൾ]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  ചിത്രരചനാ പരിശീലനം.
[[ചിത്രരചനാ പരിശീലനം.]]
വിവരശേഖരണം.
[[ആനിമേഷൻ പരിശീലനം.]]
*  [[വാർത്തവായന.]]
*  [[ചിത്ര ശേഖരണം.]]
*  [[ഗാന ശേഖരണം.]]
*  [[ബ്ലോഗ് പ്രവർത്തനങ്ങൾ]]
 
==വഴികാട്ടി==
==വഴികാട്ടി==
തിരൂർ വളാ‍‍ഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക
തിരൂർ വളാ‍‍ഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക
"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്