"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28040 (സംവാദം | സംഭാവനകൾ)
No edit summary
28040 (സംവാദം | സംഭാവനകൾ)
No edit summary
വരി 125: വരി 125:
*'''''എനർജി ക്ലബ്ഹ്'''''എന്നിവ വളരെ കാര്യക്ഷമതയോടെ നടത്തപ്പെടുന്നു.
*'''''എനർജി ക്ലബ്ഹ്'''''എന്നിവ വളരെ കാര്യക്ഷമതയോടെ നടത്തപ്പെടുന്നു.
40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു.
40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു.
<font size = 5>'''11. ഭാരത് സ്കൗട്ട് & ഗൈഡ്'''</font size>
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
സ്കൗട്ട് മാസ്റ്റർ ശ്രീ ജിസ്സ് ജോൺ ഗൈഡ് ക്യാപ്റ്റൻ സി.ജിബി കെ പോൾ & സി.ആൻസി ഇമ്മാനുവൽ എന്നിവരുടേയുംനേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ന്റ ഒരു യൂണിറ്റും ഗൈഡ്സ് പ്രസ്ഥാനത്തിന്റെരണ്ടു യൂണിറ്റും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/വിമലമാതാ_എച്ച്.എസ്സ്._കദളിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്