"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
'''സ്റ്റുഡൻറ് കൺവീനർ: അനുശ്രീ. പി (10 സി)''' | '''സ്റ്റുഡൻറ് കൺവീനർ: അനുശ്രീ. പി (10 സി)''' | ||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അഭിജിത്ത് . പി (7 ഡി)''' | '''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അഭിജിത്ത് . പി (7 ഡി)''' | ||
'''വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ വിരുന്ന് - സ്വാതി ടി. കെ രണ്ടാം സ്ഥാനത്ത്''' | |||
[[ചിത്രം:vgehj.jpg]] | |||
ഈ വർഷത്തെ ഫറോക്ക് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഹൈസ്കൂൾ വിഭാഗം സാഹിത്യ വിരുന്ന് (ക്വിസ്സ് മത്സരം) നമ്മുടെ സ്‍കൂളിലെ സ്വാതി ടി. കെ (10 എച്ച്) പന്ത്രണ്ട് പോയിന്റോടു കൂടി രണ്ടാം സ്ഥാനം നേടി. | |||
'''പത്രം വായിക്കൂ സമ്മാനം നേടാം''' | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി നോട്ടീസ് ബോർഡിൽ പതിക്കുന്ന ചോദ്യങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ പെട്ടികളിൽ ഉത്തരങ്ങൾ നിക്ഷേപിക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. | |||