ഉള്ളടക്കത്തിലേക്ക് പോവുക

"Govt. U P School Anjilipra" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36270 (സംവാദം | സംഭാവനകൾ)
No edit summary
36270 (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#ശ്രീ. കെ.ടി ഭാസ്കരൻ
#
#ശ്രീമതി.രമ ആർ.എസ്
#
#ശ്രീ.വേണുകുമാർ. ടി.ടി
#ശ്രീമതി.ഉഷാകുമാരി വി
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==



21:42, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Infobox AEOSchool GOVT.U.P.SCHOOL ANJILIPRA ................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

18 ജൂൺ 2018 തിങ്കളാഴ്ച് ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് വ്ദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.എൽ.പി, യു.പി ക്ലാസുകളിലെ 25 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.സർഗവേള പിരിയിഡുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദിക്കു കഴിയുന്നു.അതുപോലെ വായനവാരം, സാഹിത്യകാരന്മാരുടെ അനുസ്മരണം ഇവയ്ക്ക് നേതൃത്വം നൽകിയത് വിദ്യാരംഗത്തിലെ കുട്ടികളാണ്കൺവീനർ ആയി ശ്രീമതി.മിനി മാത്യു പ്രവർത്തിക്കുന്നു.

ഗണിത ക്ലബ്ബിൻെ കൺവീനറായി ശ്രീമതി .ശ്രീജ. ബി പ്രവർത്തിക്കുന്നു. 2018 ജൂൺ11 തിങ്കളാഴ്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷേർലി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മാത്സ് ലാബിലേക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണം , ലാബിന്റെ ക്രമീകരണം, ഫ്ലാഗ് നിർമ്മാണം, പരിഹാരബോധന പ്രവർത്തനങ്ങൾ എന്നിവ നടന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. കെ.ടി ഭാസ്കരൻ
  2. ശ്രീമതി.രമ ആർ.എസ്
  3. ശ്രീ.വേണുകുമാർ. ടി.ടി
  4. ശ്രീമതി.ഉഷാകുമാരി വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=Govt._U_P_School_Anjilipra&oldid=466414" എന്ന താളിൽനിന്ന് ശേഖരിച്ചത്