"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(കൂട്ടിചേര്‍ക്കല്‍) |
||
വരി 14: | വരി 14: | ||
| സ്കൂള്‍ ഇമെയില്‍= 12047kadumeni@gmail.com | | സ്കൂള്‍ ഇമെയില്‍= 12047kadumeni@gmail.com | ||
| ഉപ ജില്ല= ചിറ്റാരിക്കാല്‍ | | ഉപ ജില്ല= ചിറ്റാരിക്കാല്‍ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= മാനേജ്മെന്റ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 129 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 107 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 236 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= എല്‍സിക്കുട്ടി ജോണ്‍ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജോസഫ് പി ടി | ||
| സ്കൂള്‍ ചിത്രം= 12047kadumeni_1.jpg | | | സ്കൂള്‍ ചിത്രം= 12047kadumeni_1.jpg | | ||
}} | }} | ||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന്‍ 1983 ജൂണ്‍ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയില്‍ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസില്‍ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തില്‍ ഇപ്പോള്‍ | കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന്‍ 1983 ജൂണ്‍ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയില്‍ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസില്‍ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തില്‍ ഇപ്പോള്‍ ഏഴ് ഡിവിഷനിലായി 236 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകന്‍ മാത്രമാണ് തുടക്കത്തില്‍ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ചിലെ 38 കുട്ടികള്‍ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകള്‍. നിലവിലെ സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ്ജ് തൈക്കുന്നുംപുറം സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളില്‍ രണ്ടു കെട്ടിടങ്ങളിലായി | മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളില്‍ രണ്ടു കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്. | ||
മനോഹരമായ കംപ്യട്ടര്‍ ലാബില്‍ 12 കംപ്യൂട്ടറും ലേസര്‍ പ്രിന്റര്‍, | മനോഹരമായ കംപ്യട്ടര്‍ ലാബില്‍ 12 കംപ്യൂട്ടറും ലേസര്‍ പ്രിന്റര്‍, പ്രോജെക്ടര്‍ എന്നിവ കൂടാതെ ബ്രോഡ് ബാന്‍ഡ് സൗകര്യവം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വരി 44: | വരി 44: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവില്‍ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകള്‍ എന്നിങ്ങനെ മൊത്തം 84 സ്കൂളുകള്‍ ഈ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോര്‍പ്പറേറ്റ് മാനേജര്‍. | തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവില്‍ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകള്‍ എന്നിങ്ങനെ മൊത്തം 84 സ്കൂളുകള്‍ ഈ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോര്‍പ്പറേറ്റ് മാനേജര്‍. ഹെഡ്മിസ്ട്രീസ് ശ്രീമതി.എല്‍സിക്കുട്ടി ജോണ്‍ കെ | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
സി. റോസി. പി. വി, തോമസ് ജോണ്‍ | സി. റോസി. പി. വി, തോമസ് ജോണ്‍,ജോസഫ് വി എ ,ജോസ് വി വി, വല്‍സമ്മ സെബാസ്റ്റ്യന്‍, മൈക്കിള്‍ എം എ. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
എബി എബ്രഹാം (വൈശാഖ്) സിനിമ സംവിധായകന്‍ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
12:16, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എച്ച്. എസ്. കടുമേനി | |
---|---|
വിലാസം | |
കടുമേനി കാസറഗോഡ് ജില്ല | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 12047 |
കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1983 ജൂണ്‍ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.
ചരിത്രം
കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന്‍ 1983 ജൂണ്‍ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയില്‍ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസില്‍ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തില്‍ ഇപ്പോള്‍ ഏഴ് ഡിവിഷനിലായി 236 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകന്‍ മാത്രമാണ് തുടക്കത്തില്‍ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ചിലെ 38 കുട്ടികള്‍ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകള്‍. നിലവിലെ സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ്ജ് തൈക്കുന്നുംപുറം സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളില്‍ രണ്ടു കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്.
മനോഹരമായ കംപ്യട്ടര്‍ ലാബില്‍ 12 കംപ്യൂട്ടറും ലേസര്‍ പ്രിന്റര്‍, പ്രോജെക്ടര്‍ എന്നിവ കൂടാതെ ബ്രോഡ് ബാന്‍ഡ് സൗകര്യവം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവില്‍ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകള്‍ എന്നിങ്ങനെ മൊത്തം 84 സ്കൂളുകള്‍ ഈ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോര്‍പ്പറേറ്റ് മാനേജര്‍. ഹെഡ്മിസ്ട്രീസ് ശ്രീമതി.എല്‍സിക്കുട്ടി ജോണ്‍ കെ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. റോസി. പി. വി, തോമസ് ജോണ്‍,ജോസഫ് വി എ ,ജോസ് വി വി, വല്‍സമ്മ സെബാസ്റ്റ്യന്‍, മൈക്കിള്‍ എം എ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എബി എബ്രഹാം (വൈശാഖ്) സിനിമ സംവിധായകന്‍
വഴികാട്ടി
പയ്യന്നൂരു നിന്നും 35 കിലോമീറ്റര്‍ ദൂരെ ചെറുപുഴ നവിന്നും 5 കിലോമീറ്റര്‍ ദൂരെയാണ് കടുമേനി. കാഞ്ഞങ്ങാടുനിന്നും ചിറ്റാരിക്കല്‍ വഴിയും കടുമേനിയിലെത്താം
<googlemap version="0.9" lat="12.294175" lon="75.346191" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.295538, 75.345676
</googlemap>
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.