"ജി ജെ ബി എസ് പോളഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(charithram vivarichu) |
|||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1942 ലാണ് വിദ്യാലയം സ്ഥാപിതമായത്.പ്രശസ്തമായ കല്ലേലി കുടുംബത്തിന്റെ സംഭാവനയാണ് നാലു മുറികളുള്ള സ്കൂൾ കെട്ടിടം .ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നുവിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .എസ് ഡി കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സർ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പ്രധാനാധ്യാപകൻ ശങ്കരക്കുറുപ്പ് സർ ആയിരുന്നു .1, 2, ക്ലാസുകൾ ഒന്നിച്ചാണ് തുടങ്ങിയത് .എഴുപതുകളിൽ സരോജിനി ടീച്ചർ പ്രധാനാധ്യാപികയായി വന്നപ്പോഴാണ് ചുറ്റുമതിലും മറ്റു പരിഷ്കാരങ്ങളും വന്നത് .ആ കാലഘട്ടത്തിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും പറയാനുള്ളു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
21:31, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി ജെ ബി എസ് പോളഭാഗം | |
---|---|
വിലാസം | |
മന്നത്ത് മന്നത്ത്പി.ഒ, , 688006 | |
വിവരങ്ങൾ | |
ഫോൺ | 9496158265 |
ഇമെയിൽ | mannathjbs@gmail.com |
വെബ്‍സൈറ്റ് | Glpspolabhagam |
കോഡുകൾ | |
സ്കൂൾ കോഡ് | 35208 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെസി.ജെ |
അവസാനം തിരുത്തിയത് | |
12-08-2018 | Polabhagomjbs |
................................
ചരിത്രം
1942 ലാണ് വിദ്യാലയം സ്ഥാപിതമായത്.പ്രശസ്തമായ കല്ലേലി കുടുംബത്തിന്റെ സംഭാവനയാണ് നാലു മുറികളുള്ള സ്കൂൾ കെട്ടിടം .ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നുവിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .എസ് ഡി കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സർ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പ്രധാനാധ്യാപകൻ ശങ്കരക്കുറുപ്പ് സർ ആയിരുന്നു .1, 2, ക്ലാസുകൾ ഒന്നിച്ചാണ് തുടങ്ങിയത് .എഴുപതുകളിൽ സരോജിനി ടീച്ചർ പ്രധാനാധ്യാപികയായി വന്നപ്പോഴാണ് ചുറ്റുമതിലും മറ്റു പരിഷ്കാരങ്ങളും വന്നത് .ആ കാലഘട്ടത്തിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും പറയാനുള്ളു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- റോസമ്മ
- ചന്ദ്രമോഹൻ.എം.കെ
- റോസ്‌ലിൻ റോഡ്രിഗ്സ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}