തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
<big>ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, വേലിയേറ്റം ,വേലിയിറക്കം ,ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി.മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പറ്റ്സ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം നടത്തി.</big> | <big>ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, വേലിയേറ്റം ,വേലിയിറക്കം ,ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി.മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പറ്റ്സ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം നടത്തി.</big> | ||
<gallery>21302-chandra.jpg | <gallery>21302-chandra.jpg | ||
21302-chandra2.jpg</gallery> | 21302-chandra2.jpg | ||
21302-moonday.jpg | |||
21302-moon.jpg | |||
21302-moonday1.jpg | |||
21302-moonday2.jpg | |||
</gallery> | |||
---- | ---- | ||