"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേറ്റ് |
മമ |
||
| വരി 54: | വരി 54: | ||
വിദ്യാലയത്തിൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അത് പരിഹരിക്കുന്നതിൽ വ്യാപൃതരാകുന്ന സുമനസ്സുകളുടെ നാട്..ഞങ്ങളുടെ നാട്ടിലെ ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.ജനങ്ങൾ നെഞ്ചിലേറ്റിയ ജനകീയ വിദ്യാലയം.ഹരിതപ്രോട്ടോക്കോൾ വിദ്യാലയത്തിൽ നടപ്പാക്കുന്നതിൻെറ ഭാഗമായി കുട്ടികൾ വിദ്യാലയത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായാണ് തെളിനീർകുടിവെള്ള പദ്ധതി ആരംഭിച്ചത്.ഫിസിക്കലി,കെമിക്കലി,ബയോളജിക്കലി ശുദ്ധീകരിച്ച ജലമാണ് നൽകുന്നത്.അനുകാവിൽ എന്ന പൂർവവിദ്യാർഥിയാണ് പദ്ധതിയുടെ പ്രായോജകർ. | വിദ്യാലയത്തിൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അത് പരിഹരിക്കുന്നതിൽ വ്യാപൃതരാകുന്ന സുമനസ്സുകളുടെ നാട്..ഞങ്ങളുടെ നാട്ടിലെ ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.ജനങ്ങൾ നെഞ്ചിലേറ്റിയ ജനകീയ വിദ്യാലയം.ഹരിതപ്രോട്ടോക്കോൾ വിദ്യാലയത്തിൽ നടപ്പാക്കുന്നതിൻെറ ഭാഗമായി കുട്ടികൾ വിദ്യാലയത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായാണ് തെളിനീർകുടിവെള്ള പദ്ധതി ആരംഭിച്ചത്.ഫിസിക്കലി,കെമിക്കലി,ബയോളജിക്കലി ശുദ്ധീകരിച്ച ജലമാണ് നൽകുന്നത്.അനുകാവിൽ എന്ന പൂർവവിദ്യാർഥിയാണ് പദ്ധതിയുടെ പ്രായോജകർ. | ||