"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,680: വരി 1,680:
[[പ്രമാണം:കർക്കിട.jpg|thumb|ഇടത്ത്‌|കർക്കിടക്കമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സീനിയർ അസിസ്റ്റന്റ് പി ആർ രാജമ്മ സംസാരിക്കുന്നു]]
[[പ്രമാണം:കർക്കിട.jpg|thumb|ഇടത്ത്‌|കർക്കിടക്കമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സീനിയർ അസിസ്റ്റന്റ് പി ആർ രാജമ്മ സംസാരിക്കുന്നു]]


<big>ആരക്കുന്നം സെന്റ്.ജോർജ്ജസ് ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്</big><big></big>
മുളന്തുരുത്തി: ആരക്കുന്നം ഹൈസ്കൂളിലും എൽ .പി സ്കൂളിലും പ്രീ പ്രൈമറി സ്കൂളിലും എ .പി. വർക്കി മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജനറൽ മെഡിസിൻ ,പീഡിയാട്രിക് ,ഇ.എൻ.ടി ,ഡെൻറൽ നേത്ര വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ച് രോഗനിർണയം നടത്തി .മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു.എ.പി. വർക്കി മിഷൻ ആശുപത്രി ട്രഷറർ C N സുന്ദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരക്കുന്നം പള്ളി വികാരി റവ.ഫാ.സെബു പോൾ വെണ്ട്രപ്പിള്ളിൽ, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ് ,പി.ടി.എ.പ്രസിഡൻറ് എം.ജെ.സുനിൽ ,എ .പി വർക്കി മിഷൻ ആശുപത്രി സെക്രട്ടറി എം.ജി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ജിൻസി പോൾ നന്ദിയും പറഞ്ഞു.




801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/464355" എന്ന താളിൽനിന്ന് ശേഖരിച്ചത്