Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 167: വരി 167:
== ഗണിതശാസ്ത്ര സെമിനാർ ==
== ഗണിതശാസ്ത്ര സെമിനാർ ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ & ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എൽ സി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗണിത ശാസ്ത്ര ശില്പശാല സ്കൂൾ ഗണിത ശാസ്ത്ര പാഠപുസ്തകങ്ങളുടെ നിർമ്മാതാവും കേരള യൂണിവേഴ്സിറ്റി ഗണിത ശാസ്ത്രം മുൻ മേധാവിയുമായ ഡോ: ഈ . കൃഷ്ണൻ ക്ലാസ്സ് നയിക്കുന്നു. സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ.പി.ആർ.വസന്തൻ, ഫ്രൊഫ:ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന അദ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ, പ്രിൻസിപാൾ ബിന്ദു ആർ ശേഖർ, ഹെഡ്മാസ് ട്രസ്റ്റ് മാരായ ശ്രീമതി.എൽ.ശ്രീലത, ശ്രീമതി മേരി ടി അലക്സ്, ശ്രീ.ജി.പി .അനിൽ തുടങ്ങയവർ സംസാരിച്ചു.കരുനാഗപ്പള്ളി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.

== '''ഞങ്ങളൊപ്പമുണ്ട്''' ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുട്ടികളുടെ കുടുംമ്പങ്ങൾക്ക് പ്രതിമാസം ആയിരം രൂപ വീതം സാമ്പത്തിക സഹായം നൽകുന്ന " ഞങ്ങളൊപ്പമുണ്ട് " പദ്ധതിയുടെ ഉദ്ഘാടനം ശ്രീ ആർ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. ജെ ആർ സി കുട്ടികൾ സമാഹരിച്ച 40000രൂപ ബാങ്കിൽ നിക്ഷേപിച്ച് സ്കൂളിലെ നാല് കുട്ടികളുടെ നിർധന കുടുംബങ്ങൾക്കു പ്രതിമാസം ആയിരം രൂപവീതം നൽകുന്ന പദ്ധതിയാണ്  " ഞങ്ങളൊപ്പമുണ്ട് " .

== '''ഐ എസ് ഒ അംഗീകാരം''' ==
== '''ഐ എസ് ഒ അംഗീകാരം''' ==
1,967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472026" എന്ന താളിൽനിന്ന് ശേഖരിച്ചത്