"എം പി നാരായണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
കോൺഗ്രസ്സ് ഖിലഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുറുകിയപ്പോൾ ഗവൺമെന്റ് അതിനെ അടിച്ചമർത്തിവാനുള്ള നയങ്ങളുമായി മുന്നോട്ടു നീങ്ങി. എല്ലാവരെയും അഹിംസയുടെ പാതയിൽ തന്നെ നിലനിർത്തുവാൻ അദ്ദേഹം ആവുന്നത്ര ശ്രദ്ധിച്ചു. ഒരിക്കൽ കാര്യങ്ങൾ അക്രമത്തിലേക്കു വഴുതിവീണപ്പോൾ ഇതര മതസ്ഥരും ഉദ്യോഗസ്ഥരുമായ ഒട്ടനവധി ആളുകളെ അദ്ദേഹം രക്ഷപ്പെടുത്തി. പിന്നീട് നാരായണ മേനോനെ ഉപദ്രവിച്ച സബ് ഇൻസ്പെക്ടർ നാരായണ മേനോനും ഇതിൽ ഉൾപ്പെടുന്നു. | കോൺഗ്രസ്സ് ഖിലഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുറുകിയപ്പോൾ ഗവൺമെന്റ് അതിനെ അടിച്ചമർത്തിവാനുള്ള നയങ്ങളുമായി മുന്നോട്ടു നീങ്ങി. എല്ലാവരെയും അഹിംസയുടെ പാതയിൽ തന്നെ നിലനിർത്തുവാൻ അദ്ദേഹം ആവുന്നത്ര ശ്രദ്ധിച്ചു. ഒരിക്കൽ കാര്യങ്ങൾ അക്രമത്തിലേക്കു വഴുതിവീണപ്പോൾ ഇതര മതസ്ഥരും ഉദ്യോഗസ്ഥരുമായ ഒട്ടനവധി ആളുകളെ അദ്ദേഹം രക്ഷപ്പെടുത്തി. പിന്നീട് നാരായണ മേനോനെ ഉപദ്രവിച്ച സബ് ഇൻസ്പെക്ടർ നാരായണ മേനോനും ഇതിൽ ഉൾപ്പെടുന്നു. | ||
== | == ജയിൽവാസം == | ||
മലബാർ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് കൊടുത്ത അറസ്റ്റ് ചെയ്യപ്പെടേണ്ട 24 പേരുടെ ലിസ്റ്റിൽ നാരായണ മേനോൻ എന്ന ഒരു ഹിന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1859 – ലെ മാപ്പിള ആക്ട് അനുസരിച്ച് ഒരു ഹിന്ദുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന സംശയം ബാക്കി നിന്നു. എല്ലാ സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് മാർഷ്യൽ ലോ ഓർഡിനൻസ് അനുസരിച്ച് 1921 സെപ്റ്റംബർ 10 ന് നാരായണ മേനോൻ അറസ്റ്റ് ചെയ്യപ്പെട്ടു. | മലബാർ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് കൊടുത്ത അറസ്റ്റ് ചെയ്യപ്പെടേണ്ട 24 പേരുടെ ലിസ്റ്റിൽ നാരായണ മേനോൻ എന്ന ഒരു ഹിന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1859 – ലെ മാപ്പിള ആക്ട് അനുസരിച്ച് ഒരു ഹിന്ദുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന സംശയം ബാക്കി നിന്നു. എല്ലാ സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് മാർഷ്യൽ ലോ ഓർഡിനൻസ് അനുസരിച്ച് 1921 സെപ്റ്റംബർ 10 ന് നാരായണ മേനോൻ അറസ്റ്റ് ചെയ്യപ്പെട്ടു. | ||
മലപ്പുറം മുതൽ തിരൂർ വരെ ചങ്ങലയിട്ടു നടത്തിച്ച് പോലീസ് ആവുന്ന വിധത്തിൽ അദ്ദേഹത്തെ അപമാനിച്ചു. തിരൂരിൽ നിന്നും കോയമ്പത്തൂർക്കു കൊണ്ടുപോയി കലാപം അടിച്ചമർത്തുന്നതുവരെ ജയിലിൽ വെച്ചു. | മലപ്പുറം മുതൽ തിരൂർ വരെ ചങ്ങലയിട്ടു നടത്തിച്ച് പോലീസ് ആവുന്ന വിധത്തിൽ അദ്ദേഹത്തെ അപമാനിച്ചു. തിരൂരിൽ നിന്നും കോയമ്പത്തൂർക്കു കൊണ്ടുപോയി കലാപം അടിച്ചമർത്തുന്നതുവരെ ജയിലിൽ വെച്ചു. | ||