"എം പി നാരായണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:


== ദേശീയ പ്രസ്ഥാനത്തിലേക്ക് ==
== ദേശീയ പ്രസ്ഥാനത്തിലേക്ക് ==
-------------------------
ഗാന്ധിജിയും ഷൗക്കത്തലിയും മുഹമ്മദലിയും ചേർന്ന് ഗവൺമെന്റിനെതിരായ സമരം ചെയ്യാൻ ജനങ്ങളെ ആഹ്വാനം ചെയ്തപ്പോൾ ഏറനാട്ടിലെ സ്ഫോടനാത്മകമായ സാഹചര്യത്തിൽ സമരം കലാപമായി മാറിയേക്കുമെന്ന് നാരായണ മേനോൻ ഗാന്ധിജിയെ ഓർമ്മിപ്പിച്ചു. നാരായണ മേനോന്റെ ഈ അഭിപ്രായം അത്ര കണക്കിലെടുക്കാതെ കോൺഗ്രസ്സ് ഖിലാഫത്ത് കമ്മിറ്റികൾ അവരുടെ സമരപ്രചരണ പരിപാടികളുമായി മുന്നോട്ടു തന്നെ പോയി. അനുസരണയുള്ള കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ നാരായണ മേനോനും അതിൽ പങ്കാളിയായി. പോലീസിന്റെ പ്രകോപനങ്ങളിൽ പെടാതെ മലബാറിലെ ജനങ്ങളെ അഹിംസയുടെ പാതയിൽതന്നെ നിലനിർത്തുവാൻ അദ്ദേഹം കഠിനമായി പ്രയത്നിച്ചു.
 
1920 – ൽ അദ്ദേഹം ഏറനാട് താലൂക്ക് കമ്മിറ്റിയിൽ സെക്രട്ടറിയായി.  മഞ്ചേരി സമ്മേളനത്തിൽ പങ്കെടുത്ത മുവ്വായിരം പ്രതിനിധികളിൽ ആയിരം പേരും മുസ്ലീം കുടിയാൻമാരായിരുന്നു. അവരിൽ പലരും കലപ്പയുമായിട്ടായിരുന്നു സമ്മേളനത്തിനെത്തിയത്. 
 
കോൺഗ്രസ്സ് ഖിലഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുറുകിയപ്പോൾ ഗവൺമെന്റ് അതിനെ അടിച്ചമർത്തിവാനുള്ള നയങ്ങളുമായി മുന്നോട്ടു നീങ്ങി. എല്ലാവരെയും അഹിംസയുടെ പാതയിൽ തന്നെ നിലനിർത്തുവാൻ അദ്ദേഹം ആവുന്നത്ര ശ്രദ്ധിച്ചു. ഒരിക്കൽ കാര്യങ്ങൾ അക്രമത്തിലേക്കു വഴുതിവീണപ്പോൾ ഇതര മതസ്ഥരും ഉദ്യോഗസ്ഥരുമായ ഒട്ടനവധി ആളുകളെ അദ്ദേഹം രക്ഷപ്പെടുത്തി. പിന്നീട് നാരായണ മേനോനെ ഉപദ്രവിച്ച സബ് ഇൻസ്പെക്ടർ നാരായണ മേനോനും ഇതിൽ ഉൾപ്പെടുന്നു.
 
== ഗ്രന്ഥങ്ങൾ ==
== ഗ്രന്ഥങ്ങൾ ==
**********--------------.
**********--------------.
"https://schoolwiki.in/എം_പി_നാരായണ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്