"പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന)." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20019 (സംവാദം | സംഭാവനകൾ)
No edit summary
20019 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

പരിസ്ഥിതി ക്ലബ് 2018

പരിസ്ഥിതി ക്ലബ് 2018

പരിസ്ഥിതി ജൂൺ 15 ലോകപരിസ്ഥിതി ദിന ദിവസം മുൻ പരിസ്ഥിതിക്ലബ് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ അർജ്ജുൻ കാലത്ത് 8:30 മണിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അന്നുതന്നെ പത്തു മണിക്ക് അസംബ്ലിയിൽ "Beat Plastic Pollution” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. പിന്നീട് വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. പ്ലാവിൻ തൈ നടൽ നിർവഹിച്ചു. പോസ്റ്റർ നിർമാണവും നടത്തി.

ഔഷധ സസ്യ പ്രദർശനം, ഔഷധത്തോട്ട പരിപാലനം .... ഔഷധ സസ്യങ്ങളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഔഷധസസ്യ പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുന്നു. വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു .പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നു.ഇതിനു പുറമേ സ്കൂളിൽ
പരിസ്ഥിതി ക്ലബ്ബ് എല്ലാ ബുധനാഴ്ച്ചയും 8:30 മുതൽ  10 മണി വരെ കൂടാൻ തീരുമാനിച്ചു. എല്ലാ ദിവസവും ഔഷധഉദ്യാനത്തിലെ ഒരു സസ്യത്തെക്കുറിച്ച് ഒരു കുട്ടി പരിചയപ്പെടുത്തും.

1. പശ്ചിമഘട്ടം - പ്രാധാന്യം, നേരിടുന്ന പ്രശ്നങ്ങൾ

വിനോദയാത്ര
2. ജനസംഖ്യാവർദ്ധനവ് - അനുബദ്ധ പാരിസ്ഥിതി പ്രശ്നങ്ങൾ
3. പക്ഷികൾ - ശബ്ദങ്ങൾ - പക്ഷിനിരീക്ഷണ സംബന്ധമായ ക്ലാസ്.
3 ക്ലാസുകൾ ഇതുവരെയും നടത്തി.
ജൂൺ 22,23,24 തീയതികളിലായി ചൂലന്നൂർ മയിൽ സങ്കേതത്തിൽ ത്രിദിനപരിസ്ഥിതി ക്യാംപ് നടത്തി.
A) ഔഷധഉദ്യാനപരിപാലനം
B) ജൈവവൈവിധ്യ പാർക്ക്
C) പൂമ്പാറ്റ ഉദ്യാനം
എന്നിവ പരിപാലിച്ചു പോരുന്നു.

ചൂലന്നൂർ വിനോദയാത്ര
[[ചിത്രം:20019krishi5.jpg|ലഘുചിത്രം|left|]]
[[ചിത്രം:20019krishi5.jpg|ലഘുചിത്രം|left|]]

"https://schoolwiki.in/പരിസ്ഥിതി_ക്ലബ്ബ്_(ഹരിത_സേന)." എന്ന താളിൽനിന്ന് ശേഖരിച്ചത്