"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 11: | വരി 11: | ||
ഖിലാഫത്ത്-കോൺഗ്രസ് പ്രസ്ഥാനം

1920 ആഗസ്ത് 20 ന് കോഴിക്കോട്ടെത്തിയ മഹാത്മാഗാന്ധിക്കും മൗലാനാ ഷൗക്കത്തലിക്കും നൽകിയ സ്വീകരണ സമ്മേളനത്തോടെ മലബാറിലുടനീളം ഖിലാഫത്ത്-കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ച് തുടങ്ങിയിരുന്നു. ചേറൂർ ഉൾപ്പെടുന്ന കണ്ണമംഗലം, വേങ്ങര വില്ലേജുകളിൽ ഈ കാലത്ത് പെരുവള്ളൂരിലെ കള്ളിവളപ്പിൽ മായൻ മൗലവി ഓർഗനൈസറും വളണ്ടിയർ ക്യാപ്റ്റനുമായി ഖിലാഫത്ത് പ്രസ്ഥാനം നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. | ഖിലാഫത്ത്-കോൺഗ്രസ് പ്രസ്ഥാനം

1920 ആഗസ്ത് 20 ന് കോഴിക്കോട്ടെത്തിയ മഹാത്മാഗാന്ധിക്കും മൗലാനാ ഷൗക്കത്തലിക്കും നൽകിയ സ്വീകരണ സമ്മേളനത്തോടെ മലബാറിലുടനീളം ഖിലാഫത്ത്-കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ച് തുടങ്ങിയിരുന്നു. ചേറൂർ ഉൾപ്പെടുന്ന കണ്ണമംഗലം, വേങ്ങര വില്ലേജുകളിൽ ഈ കാലത്ത് പെരുവള്ളൂരിലെ കള്ളിവളപ്പിൽ മായൻ മൗലവി ഓർഗനൈസറും വളണ്ടിയർ ക്യാപ്റ്റനുമായി ഖിലാഫത്ത് പ്രസ്ഥാനം നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. | ||

തോണിയിൽ യുദ്ധം

തോണിയിൽ യുദ്ധം ചേറൂർ പടക്ക ശേഷം 1921 ൽ നടന്ന ആംഗ്ലോ-മാപ്പിള യുദ്ധത്തിലെ പടക്കളമാവാനും ഈ മണ്ണിന് ഭാഗ്യമുണ്ടായി. 1760 ൽ മൈസൂർ പടയെ സാമൂതിരിയും മാപ്പിള പടയും നേരിട്ട പടപ്പറമ്പിനടുത്തുള്ള തോണിയിൽ വീട്ടിൽ വെച്ചാണ് ഈ യുദ്ധം നടന്നത്. ഖിലാഫത്ത് പ്രവർത്തകരായിരുന്ന ലവക്കുട്ടിയും ചേറൂർ നേതാക്കളും തോണിയിൽ നായന്മാർ ഒഴിച്ച് പോയ അവരുടെ തറവാട് വീട് താവളമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. 1921 ഡിസംബർ 9 ന് ബ്രിട്ടീഷ് പട്ടാളം ഈ വീട് വളഞ്ഞു. ഇതിനെ തുടർന്ന് മാപ്പിള പടയും ബ്രിട്ടീഷ് പട്ടാളവും തമ്മിൽ രൂക്ഷ യുദ്ധം തന്നെ നടന്നു. എൺപത്തി ഒന്ന് മാപ്പിളമാർ മരിച്ചതായും പരിക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. പൂവിൽ കോയക്കുട്ടി ഹാജി, പൂവിൽ അബു പോക്കർ, പുള്ളാട്ട് കുഞ്ഞിപ്പോക്കർ തുടങ്ങിയ പത്ത് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി പൂവിൽ അലവി ഹാജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. | |||