"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
3.ശ്രീ.എം൰സി൰ഇട്ടിയവിരാ മഴുവണ്ണൂ൪ (1953-61 $ 1965-76)
3.ശ്രീ.എം൰സി൰ഇട്ടിയവിരാ മഴുവണ്ണൂ൪ (1953-61 $ 1965-76)
4..റവ൰ഫാ൰എബ്രാഹം വലിയപറമ്പില്‍  (1951-58 &61-65)
4..റവ൰ഫാ൰എബ്രാഹം വലിയപറമ്പില്‍  (1951-58 &61-65)
5.ശ്രീ.സി൰കെ൰ദേവസ്യാ  ചെറുശ്ശേരില്‍  (1976-82)
6.ശ്രീ. കെ൰.എം മാത്ത൯  കളപ്പുരയില്‍  (1982-85)
7.ശ്രീ. പി൰ജെ൰ജേക്കബ് പാമ്പ്ളാനിയില്‍ (1985-87)
8.ശ്രീ.വി൰എം൰ഫ്രാ൯സീസ് വടക്കേല്‍ (1987-91)
9.റവ൰ഫാ൰മാത്യുമുണ്ടുവാലയില്‍  (1991-95)
10.ശ്രീ.ജൊണ്‍ സഖറിയാസ്  പൊരുന്നോലില്‍  (1995-2000)
11.ശ്രീ.തോമസ്  കെ൰ചാക്കോ കൂത്തോടിയില്‍  (2000-2002)
12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം  കാനാട്ട് (2002-2007)
13.ശ്രീമതി൰ഫിലോമിനാ  അഗസ്റ്റ്യ൯  (2007-2008)
14.ശ്രീ.പി൰എസ്൰ജോസ് പൈനിക്കുളം (2008 മുതല്‍)
15.റവ൰ഫാ൰ജോസഫ്  എ സെബാസറ്റ്യ൯ അഞ്ചാനിക്കല്‍ (പ്രി൯സിപ്പല്‍- 2008മുതല്‍)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

20:55, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം
സ്ഥാപിതം23 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,english
അവസാനം തിരുത്തിയത്
30-12-2009Bhnm





ചരിത്രം

== സെന്റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഭരണങ്ങാനം =='

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം വില്ലേജില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.മീനച്ചില്‍ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂള്‍ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂള്‍ 1897 ല്‍ ആണ് ആരംഭിച്ചത്. ഭരണങ്ങാനം ആനക്കല്ല് സെന്റ് മേനരീസ് ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാല്‍നൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്൰1923 മെയ് 23 ന് ഈ സ്കൂളിന്റെ ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്ന് അതിന്റെ ക്രൈസ്തവ നാമം�� ഈവിദ്യാലയത്തിന് ലഭിച്ചത്൰ ഇന്ന് ഈ സ്കൂള്‍ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്൰

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ര്‍ ലാബും മള്‍ട്ടിമീഡിയ റൂമും സയന്‍സ് ലാബും ഉള്‍‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ കോപ്ല ക്സ് . ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.റവ൰ഫാ൰കെ൰സി൰ചാണ്ടി കൊടിത്തോട്ടം (1931-47 &1950-51) 2.റവ൰ഫാ൰എബ്രാഹംമൂങ്ങാമാക്കല്‍ (1947-50) 3.ശ്രീ.എം൰സി൰ഇട്ടിയവിരാ മഴുവണ്ണൂ൪ (1953-61 $ 1965-76) 4..റവ൰ഫാ൰എബ്രാഹം വലിയപറമ്പില്‍ (1951-58 &61-65) 5.ശ്രീ.സി൰കെ൰ദേവസ്യാ ചെറുശ്ശേരില്‍ (1976-82) 6.ശ്രീ. കെ൰.എം മാത്ത൯ കളപ്പുരയില്‍ (1982-85) 7.ശ്രീ. പി൰ജെ൰ജേക്കബ് പാമ്പ്ളാനിയില്‍ (1985-87) 8.ശ്രീ.വി൰എം൰ഫ്രാ൯സീസ് വടക്കേല്‍ (1987-91) 9.റവ൰ഫാ൰മാത്യുമുണ്ടുവാലയില്‍ (1991-95) 10.ശ്രീ.ജൊണ്‍ സഖറിയാസ് പൊരുന്നോലില്‍ (1995-2000) 11.ശ്രീ.തോമസ് കെ൰ചാക്കോ കൂത്തോടിയില്‍ (2000-2002) 12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) 13.ശ്രീമതി൰ഫിലോമിനാ അഗസ്റ്റ്യ൯ (2007-2008) 14.ശ്രീ.പി൰എസ്൰ജോസ് പൈനിക്കുളം (2008 മുതല്‍) 15.റവ൰ഫാ൰ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കല്‍ (പ്രി൯സിപ്പല്‍- 2008മുതല്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി