"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
|} | |} | ||
</center> | </center> | ||
<center> | |||
==<b>അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ</b>== | ==<b>അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ</b>== | ||
</center> | |||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ [https://ml.wikipedia.org/wiki/തൃത്താല_നിയമസഭാമണ്ഡലം തൃത്താല നിയോജക മണ്ഡലത്തിൽ] നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ [https://ml.wikipedia.org/wiki/തൃത്താല_നിയമസഭാമണ്ഡലം തൃത്താല നിയോജക മണ്ഡലത്തിൽ] നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. | ||
ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ [https://ml.wikipedia.org/wiki/വി.ടി._ബൽറാം വി.ടി. ബൽറാമിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. [https://ml.wikipedia.org/wiki/പാലക്കാട്_ജില്ലാ_പഞ്ചായത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്] വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്. | ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ [https://ml.wikipedia.org/wiki/വി.ടി._ബൽറാം വി.ടി. ബൽറാമിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. [https://ml.wikipedia.org/wiki/പാലക്കാട്_ജില്ലാ_പഞ്ചായത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്] വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്. | ||
[[ {{PAGENAME}}/ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക ]] | [[ {{PAGENAME}}/ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക ]] | ||
==<b>ഹൈടെക് സ്കൂൾ</b>== | <center> | ||
==<b>ഹൈടെക് സ്കൂൾ</b>==</center> | |||
[https://ml.wikipedia.org/wiki/നവ_കേരള_മിഷൻ നവകേരള മിഷൻ] കീഴിലുള്ള [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി [https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ] നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍കൂളിൽ 51 ക്ലാസ് റൂം ഹൈടെക്കായി പ്രവർത്തിക്കുന്നു. | [https://ml.wikipedia.org/wiki/നവ_കേരള_മിഷൻ നവകേരള മിഷൻ] കീഴിലുള്ള [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി [https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ] നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍കൂളിൽ 51 ക്ലാസ് റൂം ഹൈടെക്കായി പ്രവർത്തിക്കുന്നു. | ||
| വരി 91: | വരി 96: | ||
*ഒരു നിരൂപകന്റെ മരണവും അനുബന്ധ സാഹിത്യ സമീപനങ്ങളും, പൂച്ച, കടൽ ഒരു കരയെടുക്കുന്നു, കൊങ്കൺ കന്യ എക്‌സ്പ്രസ്, അത്രയൊന്നും അസ്വഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്, ലോട്ടസ് ലാൻഡ്, തെരഞ്ഞെടുത്ത കഥകൾ(കഥാസമാഹാരങ്ങൾ), അച്യുതം(നോവൽ). | *ഒരു നിരൂപകന്റെ മരണവും അനുബന്ധ സാഹിത്യ സമീപനങ്ങളും, പൂച്ച, കടൽ ഒരു കരയെടുക്കുന്നു, കൊങ്കൺ കന്യ എക്‌സ്പ്രസ്, അത്രയൊന്നും അസ്വഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്, ലോട്ടസ് ലാൻഡ്, തെരഞ്ഞെടുത്ത കഥകൾ(കഥാസമാഹാരങ്ങൾ), അച്യുതം(നോവൽ). | ||
==<b>വട്ടേനാടൻ നാടകപെരുമ</b>== | <center> | ||
==<b>വട്ടേനാടൻ നാടകപെരുമ</b>==</center> | |||
<b><u>കളിക്കൂട്ടം നാടക സംഘം</u></b> | <b><u>കളിക്കൂട്ടം നാടക സംഘം</u></b> | ||
| വരി 106: | വരി 112: | ||
<b><u>[[{{PAGENAME}}/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]</u></b> | <b><u>[[{{PAGENAME}}/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]</u></b> | ||
==<b> പാഠ്യേതര പ്രവർത്തനങ്ങൾ</b> == | <center> | ||
==<b> പാഠ്യേതര പ്രവർത്തനങ്ങൾ</b> ==</center> | |||
* [[{{PAGENAME}}/എൻ. എസ്.എസ്|എൻ.എസ്.എസ് യൂണിറ്റ്]] | * [[{{PAGENAME}}/എൻ. എസ്.എസ്|എൻ.എസ്.എസ് യൂണിറ്റ്]] | ||
* [[{{PAGENAME}}/ഇ വായന|ഇ വായന]] | * [[{{PAGENAME}}/ഇ വായന|ഇ വായന]] | ||
| വരി 113: | വരി 120: | ||
* [[{{PAGENAME}}/പ്രവൃത്തി പരിചയമേള|പ്രവൃത്തിപരിചയ ക്ലബ്ബ്]] | * [[{{PAGENAME}}/പ്രവൃത്തി പരിചയമേള|പ്രവൃത്തിപരിചയ ക്ലബ്ബ്]] | ||
==<b>അഭിമാനമുഹൂർത്തം</b>== | <center> | ||
==<b>അഭിമാനമുഹൂർത്തം</b>==</center> | |||
<center> | <center> | ||
| വരി 125: | വരി 133: | ||
2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ <b> രാജൻ എംവി.ആർ </b> ന് അഭിനന്ദനങ്ങൾ<br> | 2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ <b> രാജൻ എംവി.ആർ </b> ന് അഭിനന്ദനങ്ങൾ<br> | ||
== <b>മുൻ സാരഥികൾ</b> == | <center> | ||
== <b>മുൻ സാരഥികൾ</b> ==</center> | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
| വരി 138: | വരി 147: | ||
* കെ. ലീല | * കെ. ലീല | ||
== <b>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</b>== | <center> | ||
== <b>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</b>==</center> | |||
* [https://en.wikipedia.org/wiki/Major_Ravi ഫിലിം ഡയറക്ടർ മേജർ രവി] | * [https://en.wikipedia.org/wiki/Major_Ravi ഫിലിം ഡയറക്ടർ മേജർ രവി] | ||
* [https://en.wikipedia.org/wiki/Venu_(cinematographer)ഫിലിം ഡയറക്ടർ എം.എ വേണു] | * [https://en.wikipedia.org/wiki/Venu_(cinematographer)ഫിലിം ഡയറക്ടർ എം.എ വേണു] | ||
| വരി 145: | വരി 155: | ||
* നാരായണദാസ്. ടി.കെ | * നാരായണദാസ്. ടി.കെ | ||
==<b>വഴികാട്ടി</b>== | <center> | ||
==<b>വഴികാട്ടി</b>==</center> | |||
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.762395, 76.116924 }} | | style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.762395, 76.116924 }} | ||