"നേച്ചർ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== നേച്ചർ ക്ലബ് ==
== നേച്ചർ ക്ലബ് ==
പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും കുട്ടികൾക്ക് ഒരു അവസരമാണ് നേച്ചർ ക്ലബ് .ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ അവർക്കു ലഭിക്കുന്ന ഒഴിവു സമയം ജൈവപച്ചക്കറി തോട്ടത്തിന്റെ പരിപാലനത്തിനായി ഉപയോഗിക്കുന്നു .അവരുടെ ജന്മദിന സമ്മാനങ്ങളാണ് ചെടികളും മറ്റും വിദ്യാലയത്തിലേക്ക് സംഭാവന ചെയ്യാറുണ്ട്. അവരുടെ തോട്ടങ്ങളിലെ കപ്പയും മറ്റു പച്ചക്കറികളും സ്കൂളിലെ ഉച്ചക്കഞ്ഞി കറി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് .

<!--visbot  verified-chils->
<!--visbot  verified-chils->

07:58, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

നേച്ചർ ക്ലബ്

പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും കുട്ടികൾക്ക് ഒരു അവസരമാണ് നേച്ചർ ക്ലബ് .ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ അവർക്കു ലഭിക്കുന്ന ഒഴിവു സമയം ജൈവപച്ചക്കറി തോട്ടത്തിന്റെ പരിപാലനത്തിനായി ഉപയോഗിക്കുന്നു .അവരുടെ ജന്മദിന സമ്മാനങ്ങളാണ് ചെടികളും മറ്റും വിദ്യാലയത്തിലേക്ക് സംഭാവന ചെയ്യാറുണ്ട്. അവരുടെ തോട്ടങ്ങളിലെ കപ്പയും മറ്റു പച്ചക്കറികളും സ്കൂളിലെ ഉച്ചക്കഞ്ഞി കറി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് .

"https://schoolwiki.in/index.php?title=നേച്ചർ_ക്ലബ്&oldid=458966" എന്ന താളിൽനിന്ന് ശേഖരിച്ചത്