"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
googlemap version="0.9" lat="9.80921" lon="76.655731" type="map" zoom="11" controls="large"> | |||
9. | http:// | ||
9.717179, 76.701736, Saint Alphonsa's tomb at Bharananganam | |||
9.741542, 76.685944 | |||
6#B2758BC5 | |||
(S) 9.697551, 76.719589 | |||
St,Mary's H.S.S.Bharananganam | |||
</googlemap> | </googlemap> | ||
<gallery> | <gallery> |
16:20, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം | |
---|---|
വിലാസം | |
ഭരണങ്ങാനം കോട്ടയം ജില്ല | |
സ്ഥാപിതം | 23 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,english |
അവസാനം തിരുത്തിയത് | |
17-12-2009 | Bhnm |
ചരിത്രം
== സെന്റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഭരണങ്ങാനം =='
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം വില്ലേജില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.മീനച്ചില്‍ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂള്‍ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂള്‍ 1897 ല്‍ ആണ് ആരംഭിച്ചത്. ഭരണങ്ങാനം ആനക്കല്ല് സെന്റ് മേനരീസ് ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാല്‍നൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്൰1923 മെയ് 23 ന് ഈ സ്കൂളിന്റെ ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്ന് അതിന്റെ ക്രൈസ്തവ നാമം�� ഈവിദ്യാലയത്തിന് ലഭിച്ചത്൰ ഇന്ന് ഈ സ്കൂള്‍ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്൰
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ര്‍ ലാബും മള്‍ട്ടിമീഡിയ റൂമും സയന്‍സ് ലാബും ഉള്‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ കോപ്ല ക്സ് . ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ച
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
googlemap version="0.9" lat="9.80921" lon="76.655731" type="map" zoom="11" controls="large">
http://
9.717179, 76.701736, Saint Alphonsa's tomb at Bharananganam
9.741542, 76.685944
6#B2758BC5
(S) 9.697551, 76.719589
St,Mary's H.S.S.Bharananganam
</googlemap>
|