"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 387: | വരി 387: | ||
'''2017-18 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും വായനാവാര സമാപന സമ്മേളനവും മുൻ AEO യും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി ശാന്തി പ്രമീള ടീച്ചർ 7-07-2017 വെള്ളിയാഴ്ച നിർവ്വഹിച്ചു.പ്രസ്തുത യോഗത്തിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഗീതാറാണി ടീച്ചറാണ്.അതിനോടനുബന്ധിച്ച് ഐശ്വര്യ,ആദിത്യ എന്നീ കുട്ടികൾ പുസ്തകങ്ങളുടേയും, ലൈബ്രറിയുടേയും പ്രാധാന്യത്തെക്കുറിച്ച് കവിതകൾ ആലപിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ ആശംസാപ്രസംഗം നടത്തുകയും വായനാമത്സരങ്ങളിൽ വിജയികളായവർക്ക്പുസ്തകങ്ങൾ സമ്മാനമായി നല്കുകയും ചെയ്തു.പ്രസ്തുത സാംസ്ക്കാരിക യോഗത്തിൽ ശ്രീമതി ശ്രീകല ടീച്ചർ സ്വാഗതവും ശ്രീ സനൽ സാർ നന്ദിയും പ്രകാശിപ്പിച്ചു.''' | '''2017-18 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും വായനാവാര സമാപന സമ്മേളനവും മുൻ AEO യും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി ശാന്തി പ്രമീള ടീച്ചർ 7-07-2017 വെള്ളിയാഴ്ച നിർവ്വഹിച്ചു.പ്രസ്തുത യോഗത്തിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഗീതാറാണി ടീച്ചറാണ്.അതിനോടനുബന്ധിച്ച് ഐശ്വര്യ,ആദിത്യ എന്നീ കുട്ടികൾ പുസ്തകങ്ങളുടേയും, ലൈബ്രറിയുടേയും പ്രാധാന്യത്തെക്കുറിച്ച് കവിതകൾ ആലപിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ ആശംസാപ്രസംഗം നടത്തുകയും വായനാമത്സരങ്ങളിൽ വിജയികളായവർക്ക്പുസ്തകങ്ങൾ സമ്മാനമായി നല്കുകയും ചെയ്തു.പ്രസ്തുത സാംസ്ക്കാരിക യോഗത്തിൽ ശ്രീമതി ശ്രീകല ടീച്ചർ സ്വാഗതവും ശ്രീ സനൽ സാർ നന്ദിയും പ്രകാശിപ്പിച്ചു.''' | ||
'''എം എൽ എ ശ്രീ സി കെ ഹരീന്ദ്രന്റെ നേതൃത്വത്തിൽ എസ് പി സി കുട്ടികൾ ശുചീകരണത്തിൽ.................''' | |||
<gallery> | <gallery> | ||
44029_241.jpg | 44029_241.jpg | ||