"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 408: | വരി 408: | ||
'''ഗണിത പഠനത്തോട് കുട്ടികൾക്ക് ഏറെ താത്പര്യം ഉണ്ടാക്കുന്നതിലേക്കായി ഒരു ഗണിതലാബ് നിർമ്മിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ 30-06-2017 ന് ഗണിത ലാബിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.ഗണിത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ മത്സര ഇനങ്ങളെക്കുറിച്ചും ഗണിത അധ്യാപകനായ ബിജു സാർ ക്ലാസ്സെടുത്തു.ഒപ്പം കുട്ടികളെ സമചതുര സ്തൂപിക നിർമ്മിക്കാൻ പഠിപ്പിക്കുകയും ചെയ്തു.വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ, ഡെപ്യൂട്ടി എച്ച് എം ശ്രീമതി വിനിതകുമാരി, ഗണിത അധ്യാപികയായ ശ്രീമതി സിന്ധുകുമാരി എന്നിവർ പ്രസ്തുത സംരംഭത്തിന് ആശംസകൾ നേർന്നു.കൺവീനർ ശ്രീ അനിൽകുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.''' | '''ഗണിത പഠനത്തോട് കുട്ടികൾക്ക് ഏറെ താത്പര്യം ഉണ്ടാക്കുന്നതിലേക്കായി ഒരു ഗണിതലാബ് നിർമ്മിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ 30-06-2017 ന് ഗണിത ലാബിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.ഗണിത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ മത്സര ഇനങ്ങളെക്കുറിച്ചും ഗണിത അധ്യാപകനായ ബിജു സാർ ക്ലാസ്സെടുത്തു.ഒപ്പം കുട്ടികളെ സമചതുര സ്തൂപിക നിർമ്മിക്കാൻ പഠിപ്പിക്കുകയും ചെയ്തു.വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ, ഡെപ്യൂട്ടി എച്ച് എം ശ്രീമതി വിനിതകുമാരി, ഗണിത അധ്യാപികയായ ശ്രീമതി സിന്ധുകുമാരി എന്നിവർ പ്രസ്തുത സംരംഭത്തിന് ആശംസകൾ നേർന്നു.കൺവീനർ ശ്രീ അനിൽകുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.''' | ||
'''A+ വിജയികൾക്ക് അധ്യാപകരുടെ അനുമോദനം............''' | |||
[[പ്രമാണം:44029_259.jpg|thumb|10 A+ ഉം 9 A+ ഉം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം......]] | [[പ്രമാണം:44029_259.jpg|thumb|10 A+ ഉം 9 A+ ഉം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം......]] | ||
<gallery> | <gallery> | ||