"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 552: | വരി 552: | ||
പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക്നല്കുന്നത്.അധ്യാപകർ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനിൽകുമാർ സാറിനാണ്. | പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക്നല്കുന്നത്.അധ്യാപകർ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനിൽകുമാർ സാറിനാണ്. | ||
'''സബ്ജക്ട്കൗൺസിൽ''' | |||
[[പ്രമാണം:44029_101.jpg|thumb|അധ്യാപകർ സബ്ജക്റ്റ് കൗൺസിൽ കൂടുന്നു........]] | [[പ്രമാണം:44029_101.jpg|thumb|അധ്യാപകർ സബ്ജക്റ്റ് കൗൺസിൽ കൂടുന്നു........]] | ||
തരംതിരിവില്ലാതെ എല്ലാ വിദ്യാർത്ഥികളിലേക്കും എല്ലാ അധ്യാപകരുടേയും മികവുറ്റ പ്രവർത്തനങ്ങൾ എത്തിക്കുന്നതിലേക്കു വേണ്ടി മാസത്തിൽ രണ്ട് പ്രാവശ്യം വീതം എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകർ സബ്ജക്ട് കൗൺസിൽ കൂടാറുണ്ട്.പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ,നല്കേണ്ട പ്രവർത്തനങ്ങൾ,തുടർമൂല്യനിർണ്ണയ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. | തരംതിരിവില്ലാതെ എല്ലാ വിദ്യാർത്ഥികളിലേക്കും എല്ലാ അധ്യാപകരുടേയും മികവുറ്റ പ്രവർത്തനങ്ങൾ എത്തിക്കുന്നതിലേക്കു വേണ്ടി മാസത്തിൽ രണ്ട് പ്രാവശ്യം വീതം എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകർ സബ്ജക്ട് കൗൺസിൽ കൂടാറുണ്ട്.പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ,നല്കേണ്ട പ്രവർത്തനങ്ങൾ,തുടർമൂല്യനിർണ്ണയ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. | ||