"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
|-
1950 -1975 റവ.സി.ഏഴ്സല
|1950
1975-1976 റവ.സി ഫ്ലാവിയ
| Rev. Sr.ഏഴ്സല
1976-1979 റവ.സി പ്രോസ്പ്പര്‍
|-
1979-1982 റവ.സി.മേരിട്രീസ
|1913 - 23
1982-1989 റവ.സി.സില്‍വസ്റ്റ്ര്‍
|  Rev. Sr
1989-     റവ.സി.മരിയ
|-
|1923 - 29
|  Rev. Sr
|-
|1929 - 41
| Rev. Sr
|-
|1941 - 42
| Rev. Sr
|-
|1942 - 51
| Rev. Sr
|-
|1951 - 55
| Rev. Sr
|-
|1955- 58
| Rev. Sr
|-
|1958 - 61
| Rev. Sr
|-
|1961 - 72
| Rev. Sr
|-
|1972 - 83
| Rev. Sr
|-
|1983 - 87
| Rev. Sr
|-
|1987 - 88
| Rev. Sr
|-
|1989 - 90
| Rev. Sr
|-
|1990 - 92
| Rev. Sr
|-
|1992-01
| Rev. Sr
|-
|2001 - 02
| Rev. Sr
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

15:53, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഐ ജെ ജി എച്ച് എസ് അരണാട്ടുകര
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം30 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Heidy




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1948ല്‍ ‍ഈ വിദ്യാലയം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 28 ഡിവിഷനുകളും 28 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബും അതില്‍ 22 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും ലഭ്യമാണ്.കൂടാതെ EDUSAT റൂം, സയന്‍സ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മണ്ണുത്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍റെ 9 പ്രോവിന്‍സില്‍ ഒന്നായ നവജ്യോതി പ്രോവിന്‍സ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.ഈ മാനേജമെന്റിന്റെ കീഴില്‍ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എല്‍.പി സ്കൂളും പ്രവര്‍ത്തിക്കുന്നു.അതിലൊന്നാണ് ഐ ജെ ജി എച്ച് എസ് അരണാട്ടുകര. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ.സി.സാറാജെയിനും Educational Councillor . Jaissy Johnയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1950 -1975 റവ.സി.ഏഴ്സല 1975-1976 റവ.സി ഫ്ലാവിയ 1976-1979 റവ.സി പ്രോസ്പ്പര്‍ 1979-1982 റവ.സി.മേരിട്രീസ 1982-1989 റവ.സി.സില്‍വസ്റ്റ്ര്‍ 1989- റവ.സി.മരിയ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.513858" lon="76.193501" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (D) 10.514042, 76.193367, IJGHS ARANATTUKARA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.