"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16 (മൂലരൂപം കാണുക)
15:47, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തന്നെ തുടർന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. KCSL സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തി. കൂടാതെ സമീപത്തുള്ള Old Age HOME സന്ദർശിച്ച് ക്രിസ്മസ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി. | വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തന്നെ തുടർന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. KCSL സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തി. കൂടാതെ സമീപത്തുള്ള Old Age HOME സന്ദർശിച്ച് ക്രിസ്മസ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി. | ||
==നിറച്ചാർത്ത്== | ==നിറച്ചാർത്ത്== | ||
കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തിൽ നിറച്ചാർത്ത്-2015 എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാർത്ത് ' വിജയിപ്പിക്കുവാൻ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂൾതല കലാകായികമേള ഏറ്റവും മനോഹരമാക്കാൻ സാധിച്ചു. ചേർപ്പ് ഉപജില്ല കലാകായികമത്സരങ്ങളിൽ നമ്മുടെ സ്ക്കൂൾ മുൻനിരയിൽ തന്നെയാണ്. ജനറൽ വിഭാഗത്തിൽ നന്ദന പി നായർ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്), അരുൺ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം), ദേവിക ദേവൻ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തിൽ നന്ദന പി നായർ (പ്രഭാഷണം, ഉപന്യാസരചന), കൃഷ്ണ ശങ്കർ (പദ്യോച്ചാരണം), അർച്ചന വി.കെ (കവിതാരചന), സൂരജ് ബാബു (പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം (ഗാനാലാപനം), നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അർഹത നേടി. കായികരംഗത്തും നമ്മുടെ വിദ്യാർത്ഥകൾ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് | |||
==കായികം== | ==കായികം== | ||
പാഠ്യപദ്ധതിക്കുപുറമെ കുട്ടികളുടെ കായികാരോഗ്യവും മുന്നിൽ കണ്ടുക്കൊണ്ട് ഈ വർഷം മുതൽ കരട്ടേ പരിശീലനം നമ്മുടെ വിദ്യാലയത്തിൽ നല്കിവരുന്നുണ്ട്. '''TISKA [Traditional International Shortokan Karatae Association] യുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ Open വനിത Category യിൽ Kumita ഇനത്തിൽ പവന വി.എസ് Champion Ship നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി'''. | പാഠ്യപദ്ധതിക്കുപുറമെ കുട്ടികളുടെ കായികാരോഗ്യവും മുന്നിൽ കണ്ടുക്കൊണ്ട് ഈ വർഷം മുതൽ കരട്ടേ പരിശീലനം നമ്മുടെ വിദ്യാലയത്തിൽ നല്കിവരുന്നുണ്ട്. '''TISKA [Traditional International Shortokan Karatae Association] യുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ Open വനിത Category യിൽ Kumita ഇനത്തിൽ പവന വി.എസ് Champion Ship നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി'''. |