"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 96: | വരി 96: | ||
Image:dis2.png|<center><small>കുട്ടികൾ </small> | Image:dis2.png|<center><small>കുട്ടികൾ </small> | ||
</gallery> | </gallery> | ||
വിദ്യാരംഗം | |||
കുട്ടികൾക്ക് മലയാളം ഇഷ്ടത്തോടെ കാണുവാനും അവയിൽ അവബോധം വളർത്തുവാനും ലക്ഷ്യമിട്ട് ഒരുകൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം സ്കൂളിൽ സമഗ്രമായി നടന്നുവരുന്നു.വ്യത്യസ്താ ഭാഷ സാഹിത്യകാരന്മാരുടെ കൃതികളും ജീവചരിത്രങ്ങളും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. | |||
പ്രവർത്തിപഠനം | |||
കുട്ടികൾക്കു തൊഴിലിനോട് ആഭിമുക്യമ് വളർത്തുകയും സാമൂഹിക ബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചില അദ്ധ്യാപകർ പ്രവൃത്തി പഠന ക്ലാസ്സുകളിൽ നടത്തിവരുന്നു . സമൂഹത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലേക് തിരഞ്ഞെടുക്കുകയും ചെയ്യുന്നു . കൂടാതെ സി ഡബ്ലിയു എസ് എൻ കുട്ടികളെ ഉൾപ്പെടുത്തി ഉത്പന്നങ്ങൾ നിർമ്മിക്കാനും അവര്ക് തൊഴിൽ മേഖലയോട് ഇഷ്ട്ടം ഉണ്ടാക്കുവാനും കഴിഞ്ഞു . | |||
ചിത്രകല | |||
വിരൽത്തുമ്പിലൂടെ പ്രകൃതിയെ സ്നേഹിക്കാനും ചായക്കൂട്ടുകൾകൊണ്ട് നിറക്കൂട്ട് തീർക്കുവാനും ചിത്രകല അദ്ധ്യാപികയുടെ സഹായത്തോടെ സ്കൂളിൽ ക്ലാസുകൾ നടന്നുവരുന്നു .ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ ചിത്രത്തിലൂടെ കുട്ടികളോർമിക്കുന്നു . | |||
കായിക പരിശീലനം | |||
കുട്ടികളെ വിവിധ കായിക പ്രവർത്തനങ്ങൾ അഭ്യസിപ്പിക്കുന്നതോട്ടൊപ്പം മികച്ച കുട്ടികളെ കണ്ടെത്തുകയും അവരെ സബ്ജില്ലാ തലത്തിലേക് തിരഞ്ഞെടുത്തു മികച്ച പരിശീലനം നൽകി വിജയിപ്പിക്കാൻ കായിക അദ്യാപികക്ക് കഴിഞ്ഞു . | |||
ലൈബ്രറി | |||
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്ടീച്ചറെ കാണിക്കുകയും ചെയ്യന്നു | |||
== 2018 -2019 == | == 2018 -2019 == | ||
''''''ജൂൺ 01'''''' | ''''''ജൂൺ 01'''''' | ||
2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ | 2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ | ||