"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 594: | വരി 594: | ||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് പിന്നീട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീച്ചേഴ‌്സ് ആയവർ''' | '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് പിന്നീട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീച്ചേഴ‌്സ് ആയവർ''' | ||
[[ചിത്രം:olteeeeee.jpg]] | [[ചിത്രം:olteeeeee.jpg]] | ||
= ഈ വർഷത്തെ മികച്ച നേട്ടങ്ങൾ = | |||
'''സംസ്ഥാന-ദേശീയ,-അന്തർദേശീയ മേഖലകളിൽ''' അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സ്കൂളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. ജില്ല, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും '''സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം''' താഴെ കൊടുക്കുന്നു. | |||
== '''2018 - 19'''== | |||
'''ദേശീയതലം''' | |||
'''നേഷനൽ സ്കൂൾ ഫുട്ബോൾ''' ചാമ്പ്യൻഷിപ്പിൽ '''കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി''' സ്കൂളിൽ നിന്ന് '''നന്ദകിഷോർ''', '''ആൽഫിൻ''', '''ജാസിം ജബ്ബാർ''' എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. ആഗസ്റ്റ് 16ന് '''ഹൈദ്രാബാദിൽ''' വച്ച് നടക്കുന്ന '''ദേശീയ മത്സരങ്ങളിൽ''' ഇവർ കേരളത്തെ പ്രതിനിതീകരിച്ച് കളത്തിലിറങ്ങും. | |||
[[ചിത്രം:nannnadu.jpg]] | |||
'''സ്പെയിനിൽ''' നടക്കുന്ന '''അണ്ടർ 16 രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളി''' - '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരം സച്ചിൻ സുരേഷ്'''. | |||
[[ചിത്രം:Sssaacc.jpg]] | |||
'''സംസ്ഥാനതലം''' | |||
ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് '''ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി''' ഫുട്ബോളിൽ ടൂർണ്ണമെൻറിൽ '''ജൂനിയർ വിഭാഗത്തിൽ (അണ്ടർ-17) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി'''. | |||
[[ചിത്രം:susubrbraat.jpg]] | |||
== '''2017 - 18'''== | |||
'''ദേശീയതലം''' | |||
'''ബാംഗ്ലൂരിൽ''' വച്ച് നടന്ന ഈ വർഷത്തെ '''ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ''' (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.''' | |||
[[ചിത്രം:Parikrama aa.jpg]] | |||
'''തെലുങ്കാനയിൽ''' വച്ച് നടന്ന '''ജൂനിയർ വിഭാഗം ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച്''' കളത്തിലിറങ്ങിയ '''ശെർഷ ബക്കറിന് ദേശീയ തലത്തിൽ നാലാം സ്ഥാനം ലഭിച്ചു.''' '''കേരള സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റിൽ ശെർഷ ബക്കർ ഒന്നാം സ്ഥാനം''' കരസ്ഥമാക്കിയിരുന്നു. '''തുടർച്ചയായി രണ്ടാം തവണയാണ്''' ശെർഷ ബക്കർ '''ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ''' പങ്കെടുത്ത് '''മികച്ച വിജയം''' കരസ്ഥമാക്കുന്നത്. | |||
[[ചിത്രം:baacker.jpg]] | |||
'''നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ''' കേരളത്തെ പ്രതിനിധീകരിച്ച് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ''' നിന്ന് '''മേഘ്ഷാൻ സോമൻ''' (സീനിയർ വിഭാഗം - അണ്ടർ 19), '''സച്ചിൻ എ സുരേഷ്''' (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ രണ്ട് പ്രതിഭകൾ കളത്തിലിറങ്ങി '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി.''' ടീമിന്റെ '''ഫൈനൽ സെലക്ഷൻ'''വരെ '''അക്ഷയ്. പി. ടി.''' യും ടീമിലുണ്ടായിരുന്നു.' | |||
സച്ചിൻ സുരേഷ് മേഘ്ഷാൻ സോമൻ | |||
[[ചിത്രം:02. Sachin Suresh.jpg]] [[ചിത്രം:meeghssn.jpg]] | |||
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം കൊമേഴ്‌സ് അദ്ധ്യാപകൻ '''കെ. ഷഹർ''' സാറിന് '''കാലിക്കറ്റ് സർവ്വകലാശാല'''യിൽ നിന്ന് ഈ വർഷം '''പി. എച്ച്. ഡി.''' ബിരുദം ലഭിച്ചു.''' | |||
[[ചിത്രം:Shahars.jpg]] | |||
ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന '''ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ''' അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ '''അജിൻ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച്''' കളത്തിലിറങ്ങി. അജിൻ ടോം ഇപ്പോൾ '''ഗോവയിൽ ഇന്ത്യൻ ടീം ക്യാമ്പിലാണുള്ളത്'''. | |||
[[ചിത്രം:Ajintom.jpg]] | |||
ഈ വർഷത്തെ '''നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ''' ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ '''സച്ചിൻ എ സുരേഷ്, ഫവാദ്. കെ, ഫസീൻ. കെ''' എന്നീ 3 പ്രതിഭകൾ '''കേരളത്തിനു വേണ്ടി''' കളത്തിലിറങ്ങി. | |||
[[ചിത്രം:Orrrjaaa.jpg]] | |||
സച്ചിൻ സുരേഷ് ഫസീൻ ഫവാദ്. കെ | |||
[[ചിത്രം:02. Sachin Suresh.jpg]] [[ചിത്രം:07. FASEEN001 (4).jpg]] [[ചിത്രം:favvad.jpg]] | |||
'''സംസ്ഥാനതലം''' | |||
'''406''' വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ '''51 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് ''' നേടി. '''25''' വിദ്യാർത്ഥികൾ '''ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ്''' നേടി സ്കൂളിന് '''99 ശതമാനം വിജയം''' ലഭിച്ചു. | |||
'''ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ''' | |||
[[ചിത്രം:291243_AKHILA_CK.JPG]] [[ചിത്രം:291282_NITHYA_M.JPG]] [[ചിത്രം:291497_FATHIMASAFANA_KP.JPG]] [[ചിത്രം:291521_DAYA_FAIZ.JPG]] [[ചിത്രം:291523_FATHIMAZANHA_K.JPG]] [[ചിത്രം:291559_ARAVIND_A.JPG]] | |||
[[ചിത്രം:AHSANALLAJ.JPG]] [[ചിത്രം:ALIGA UNNIKRISHNAN.JPG]] [[ചിത്രം:AMAL_SADHA.JPG]] [[ചിത്രം:ANAINA.JPG]] [[ചിത്രം:ANEESHA_P.JPG]] [[ചിത്രം:ASWANIKUMAR.JPG]] | |||
[[ചിത്രം:AVANTHIKA PREM.JPG]] [[ചിത്രം:DEVIKA.JPG]] [[ചിത്രം:DHANISA.JPG]] [[ചിത്രം:DURRA MURADH.JPG]] [[ചിത്രം:FARHANA.JPG]] [[ചിത്രം:FARSAD.JPG]] | |||
[[ചിത്രം:GOPIKA_BK.JPG]] [[ചിത്രം:HIBAFARHANA.JPG]] [[ചിത്രം:ILFA.JPG]] [[ചിത്രം:JYOSNA_PK.JPG]] [[ചിത്രം:kamaruzaman.JPG]] [[ചിത്രം:abhinand .JPG]] | |||
[[ചിത്രം:LIYARAHMAN.JPG]] [[ചിത്രം:FASEEH MUHAMMED.JPG]] [[ചിത്രം:APARNAM.JPG]] [[ചിത്രം:FATHIMASAHEEDA VK-.JPG]] [[ചിത്രം:FATHIMA_SAFA.JPG]] [[ചിത്രം:FATHIMAHIBA.JPG]] | |||
[[ചിത്രം:MAJITHAFARSANA.JPG]] [[ചിത്രം:MANYA.JPG]] [[ചിത്രം:MINHAFATHIMA.JPG]] [[ചിത്രം:MITHRA_P.JPG]] [[ചിത്രം:MRIDULNADH.JPG]] [[ചിത്രം:NIHAD.K.JPG]] | |||
[[ചിത്രം:MUHAMMED_SHAMIL.JPG]] [[ചിത്രം:MUHAMMEDSWABEEH.JPG]] [[ചിത്രം:MUSHFIRA SHERIN.JPG]] [[ചിത്രം:NADHANAHAN.JPG]] [[ചിത്രം:NANDANA.JPG]] [[ചിത്രം:NASNAPAR.JPG]] | |||
[[ചിത്രം:RAJILAFATHIMA_K.JPG]] [[ചിത്രം:RASHA_KP.JPG]] [[ചിത്രം:SAFNA.JPG]] [[ചിത്രം:salmanul faris pp.JPG]] [[ചിത്രം:NIHADAJA.JPG]] [[ചിത്രം:NIHMA_T.JPG]] | |||
[[ചിത്രം:SHARSHA BACKER.JPG]] [[ചിത്രം:SNEHAa.JPG]] [[ചിത്രം:THASHEEL.JPG]] | |||
ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) '''സുഹാനി. എ''' എന്ന വിദ്യാർത്ഥിനി '''മുഴുവൻ മാർക്കും (1200 ൽ 1200)''' നേടി സ്കൂളിന്റെ അഭിമാനമായി മാറി. '''പ്ലസ് വൺ''' പരീക്ഷയിലും '''സുഹാനി മുഴുവൻ മാർക്കും (540 ൽ 540) നേടിയിരുന്നു'''. | |||
[[ചിത്രം:suhani.jpg]] | |||
ഹയർ സെക്കണ്ടറി പരീക്ഷയിൽ '''43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്''' നേടി സ്കൂളിന് '''94 വിജയ ശതമാനം''' ലഭിച്ചു. | |||
[[ചിത്രം:plusfghg.jpg]] | |||
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന '''യു. എസ്. എസ്.''' മത്സരപരീക്ഷയിൽ '''രണ്ട് വിദ്യാർത്ഥികൾ''' സ്കോളർഷിപ്പിന് അർഹത നേടി. | |||
[[ചിത്രം:ussfgh.jpg]] [[ചിത്രം:ussnhc.jpg]] | |||
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന '''എൻ. എം. എം. എസ്''' (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ '''ആറ് വിദ്യാർത്ഥികൾ അർഹത നേടി.''' | |||
' | |||
[[ചിത്രം:thse.jpg]] [[ചിത്രം:fnnmmxdhgd.jpg]] [[ചിത്രം:hdzfjk.jpg]] | |||
[[ചിത്രം:aryegfj.jpg]] [[ചിത്രം:yseyh.jpg]] [[ചിത്രം:sthary.jpg]] | |||
ഈ വർഷത്തെ '''കേരള സംസ്ഥാന സ്കൂൾ കലോൽസവ'''ത്തിൽ ഹൈസ്കൂൾ വിഭാഗം '''അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി''', ഹയർ സെക്കണ്ടറി വിഭാഗം '''അറബിക് കവിത രചനയിൽ ഫിദ നൗറിൻ''', '''മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ''' എന്നീ വിദ്ധ്യാർത്ഥികൾ '''എ ഗ്രേഡ്''' നേടി സ്കൂളിന്റെ അഭിമാന താരങ്ങളായി. | |||
[[ചിത്രം:stascraj.jpg]] [[ചിത്രം:Faisal mappilappattu.jpg]] [[ചിത്രം:stattfid.jpg]] | |||
ജൂനിയർ റെഡ്ക്രോസ് '''സി ലെവൽ''' പരീക്ഷയിൽ '''32 വിദ്യാർത്ഥികൾ അർഹത നേടി. ''' | |||
സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു '''സംസ്ഥാന ഗവർണർ''' നൽകുന്ന '''ഉയർന്ന പുരസ്കാരമായ രാജ്യപുരസ്കാരിന്''' ഈ വർഷം നമ്മുടെ സ്കൂളിലെ '''ആറ് വിദ്ധ്യാർത്ഥികൾ അർഹരായി'''. | |||
[[ചിത്രം:rajmc.jpg]] [[ചിത്രം:rajma.jpg]] [[ചിത്രം:rajfas.jpg]] [[ചിത്രം:gghxd.jpg]] | |||
'''കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ടീമിൽ''' കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ''' ഫുട്ബോൾ പ്രതിഭ – '''അക്ഷയ്. പി. ടി.''' | |||
[[ചിത്രം:Akksshay.jpg]] | |||
''കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ'' ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ ''കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ഫസ്റ്റ് റണ്ണേഴ്സ്'' ആയി. ''മികച്ച കളിക്കാരനായി'' ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ''അഭിജിത്തിനെ'' തെരഞ്ഞെടുത്തു. | |||
[[ചിത്രം:Reliance.jpg]] | |||
'''കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ''' ചാമ്പ്യൻഷിപ്പിൽ '''കോഴിക്കോട് ജില്ലയെ''' പ്രതിനിധീകരിച്ച് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ''' നിന്ന് '''മേഘ്ഷാൻ സോമൻ''', '''അഭിഷേക്''' (സീനിയർ വിഭാഗം - അണ്ടർ 19) '''സച്ചിൻ എ സുരേഷ്''', '''അക്ഷയ്''' (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ നാല് പ്രതിഭകൾ കളത്തിലിറങ്ങി. ''' | |||
സച്ചിൻ സുരേഷ് മേഘ്ഷാൻ സോമൻ അക്ഷയ്.പി ടി. അഭിഷേക് | |||
[[ചിത്രം:02. Sachin Suresh.jpg]] [[ചിത്രം:meeghssn.jpg]] [[ചിത്രം:Akksshay.jpg]] [[അഭിഷേക്]] | |||
'''സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ''' പനയോലകൊണ്ടുള്ള ഉൽപന്നത്തിൽ '''ഇ. എം. അനന്യ''' (ഹയർ സെക്കണ്ടറി വിഭാഗം) എ ഗ്രേഡോടെ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. | |||
ഇ. എം. അനന്യ | |||
[[ഇ. എം. അനന്യ]] | |||
പതിനൊന്നാമത് '''കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ''' ആതിഥേയരായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ് ആയി.''' | |||
[[ചിത്രം:G128_164622.jpg]] | |||
'''സംസ്ഥാന ഗണിത മേളയിൽ''' അപ്ലൈഡ് കൺസ്ട്രക്ഷനിൽ '''സുഹാനി. എ. എ ഗ്രേഡ്''' കരസ്ഥമാക്കി. | |||
സുഹാനി. എ. | |||
[[ചിത്രം:suhani.jpg]] | |||
'''സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ''' പ്രൈമറി വിഭാഗം വുഡ് കാർവ്വിങ്ങിൽ '''മേഘ അജിത്ത്''' ബി ഗ്രേഡ് കരസ്ഥമാക്കി. | |||
മേഘ അജിത്ത് | |||
[[ചിത്രം:mWA0028.jpg]] | |||
58ാം മത് '''കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം''' ഡോ: ചാക്കോ ജോസഫിൽ നിന്നും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം ഏറ്റു വാങ്ങുന്നു. | |||
[[ചിത്രം:upaharam.jpg]] | |||
'''കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ നുഹ ബിൻത് അനസ്''' പ്രൈമറി വിഭാഗം '''അറബി പദ്യം''', '''അറബി ഗാനം''', എന്നിവയിൽ എ ഗ്രേഡോടെ '''ഒന്നാം സ്ഥാനവും''', ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡും നേടി. | |||
നുഹ ബിൻത് അനസ് | |||
[[ചിത്രം:gWA0029.jpg]] | |||
'''കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ''' ഹൈസ്കൂൾ വിഭാഗം '''കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി.''' എ ഗ്രേഡോടെ '''ഒന്നാം സ്ഥാനവും, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡും നേടി. ''' | |||
രജ റെനിൻ. വി. സി. | |||
[[ചിത്രം:rajareninnn.jpg]] | |||
'''കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ'''. | |||
[[ചിത്രം:disucham.jpg]] | |||
'''കോഴിക്കോട് ജില്ല ഫൂട്ബോൾ ടൂർണ്ണമെന്റിൽ സീനിയർ ബോയ്സ് വിഭാഗത്തിലും''', '''ജൂനിയർ ബോയ്സ് വിഭാഗത്തിലും''' ഫറോക്ക് സബ്‌ജില്ലാ ടീം ചാമ്പ്യൻമാരായി. '''ജൂനിയർ ബോയ്സ് ടീമിലെ 10 കളിക്കാരും സീനിയർ ബോയ്സ് ടീമിലെ 8കളിക്കാരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാർത്ഥികളാണ്. ''' | |||
[[ചിത്രം:footjusu.jpg]] [[ചിത്രം:footsenisub.jpg]] | |||
'''കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ''' ടീമിലേക്ക് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ''' നിന്ന് '''അദർവ്വ്, നിതിൻ ലാൽ, അനജ് കൃഷ്ണ, അഭിനന്ദ്, അക്ഷയ്. പി. ടി, നവായിസ്, നസീഫ്, ഫായിസ്''' എന്നീ '''എട്ട് പ്രതിഭകൾ''' കളത്തിലിറങ്ങി. | |||
'''കോഴിക്കോട് ജില്ല ഫുട്ബോൾ ടീം അണ്ടർ 14''' വിഭാഗത്തിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് '''ബിച്ചു ബിജു''' (9 എ), '''വിജയ കുമാർ''' (9 എ) എന്നീ രണ്ട് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു. | |||
[[ചിത്രം:biiichu.jpg]] [[ചിത്രം:vijaaay.jpg]] | |||
ബിച്ചു ബിജു വിജയ കുമാർ | |||
ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിലെ '''പ്രവൃത്തിപരിചയ മേളയിൽ''' 4570 പോയിൻറുമായി '''ഹൈസ്കൂൾ വിഭാഗത്തിൽ''' ഫറോക്ക് സബ്‌ജില്ല '''ഒാവറോൾ ഒന്നാം സ്ഥാനം''' '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' കരസ്ഥമാക്കി. | |||
[[ചിത്രം:mjWA0030.jpg]] | |||
സബ്‌ജില്ല ''സ്കൂൾ കലോൽസവത്തിൽ പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും'' ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ''ഒാവറോൾ ഒന്നാം സ്ഥാനം'' കരസ്ഥമാക്കി. | |||
[[ചിത്രം:G54708.jpg]] [[ചിത്രം:K54756.jpg]] | |||
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ '''അണ്ടർ-14 വിഭാഗത്തിലും, അണ്ടർ-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ'''. | |||
ഫറോക്ക് സബ‌്‌ജില്ല തല '''ചെസ്സ് ചാമ്പ്യൻഷിപ്പിൽ''' ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ '''ഒാവറോൾ ചാമ്പ്യൻമാരായി.''' | |||
[[ചിത്രം:nWA0019.jpg]] [[ചിത്രം:nWA0020.jpg]] | |||
ഫറോക്ക് ഉപജില്ല '''കായികമേളയിൽ''' 212 പോയന്റ് നേടി '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.''' | |||
[[ചിത്രം:j12-WA0018.jpg]] [[ചിത്രം:kaayik.jpg]] | |||
ഫറോക്ക് സബ‌്‌ജില്ല '''വോളിബാൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ''' വിഭാഗത്തിലും '''സബ്ജൂനിയർ ആൺകുട്ടികളുടെ''' വിഭാഗത്തിലും '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.''' | |||
ഫറോക്ക് സബ‌്‌ജില്ല '''ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി.''' | |||
സബ‌്‌ജില്ല '''ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.''' | |||
== ''' 2016 - 17'''== | |||
'''ദേശീയതലം''' | |||
ബാംഗ്ലൂരിൽ നടന്ന ഈ വർഷത്തെ '''ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആയിരുന്നു ചാമ്പ്യൻമാർ. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവർഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു'''. | |||
[[ചിത്രം:parikramfh.jpg]] [[ചിത്രം:sub15.jpg]] | |||
മുഹമമദ് ഇനായത്ത് | |||
[[ചിത്രം:Inayathfh.jpg]] | |||
ഡൽഹിയിൽ നടന്ന '''നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂനിയർ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.''' | |||
[[ചിത്രം:Subratho.jpg]] | |||
ഈ വർഷത്തെ '''ജൂനിയർ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഷേർഷാ ബക്കർ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി''', ഹൈദരാബാദിൽ നടന്ന നാഷണൽ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. | |||
ഷേർഷാ ബക്കർ | |||
[[ചിത്രം:Shersha.jpg]] | |||
2015 ലെ '''സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-14 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി''', ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോകപ്പ് മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. | |||
[[ചിത്രം:un14f.JPG]] | |||
പാലക്കാട് വച്ച് 23-7-16 ന് നടന്ന '''സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ വിഭാഗത്തിൽഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി''', ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. | |||
[[ചിത്രം:subraaa.jpg]] | |||
'''സംസ്ഥാനതലം''' | |||
സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സരങ്ങൾക്കുള്ള '''കോഴിക്കോട് ജില്ലാ ടീമിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികൾ ഇടംനേടി'''. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വച്ച് നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾജംബിൽ ഗിരീഷ് രാജു പങ്കെടുത്തു. | |||
ഗിരീശ് രാജു | |||
[[ചിത്രം:GIREESH RAJU.jpg]] | |||
ഇരിഞ്ഞാലക്കുടയിൽ വച്ച് നടന്ന ഈ വർഷത്തെ '''ഫാദർ ഗബ്രിയേൽ ഇന്റർസ്കൂൾ ഫൂട്ബോൾ-സംസ്ഥാനതല റണ്ണർ അപ്പ് ഞങ്ങൾ ആണ്.''' | |||
[[ചിത്രം:interschooo.jpg]] | |||
'''കൊക്കൊകോള കപ്പ് ജേതാക്കളായി''' കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയതും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ്. | |||
[[ചിത്രം:cococola.jpg]] | |||
കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിലും ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിലും അണ്ടർ-14 വിഭാഗത്തിലും, അണ്ടർ-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ. | |||
'''ഈ വർഷത്തെ നാഷനൽ & സ്റ്റേറ്റ് പ്ലയേഴ്സ്''' | |||
മുഹമമദ് ഇനായത്ത് സച്ചിൻ സുരേഷ് അൽക്കേശ് രാജ് ശാറോൺ | |||
[[ചിത്രം:Inayathfh.jpg]] [[ചിത്രം:02. Sachin Suresh.jpg]] [[ചിത്രം:04. ALKESH 001 (3).jpg]] [[ചിത്രം:5. Sharon.jpg]] | |||
മെഗ്ഷാൻ സോമൻ ഫസീൻ മുബശ്ശിർ മിനീഷ് | |||
[[ചിത്രം:fhssmegh.png]] [[ചിത്രം:07. FASEEN001 (4).jpg]] [[ചിത്രം:08. MUBASHIR 001 (2).jpg]] [[ചിത്രം:09. Mineesh.jpg]] | |||
അഖിൽ മുഹമമദ് ഇഹ്‌സൽ ജവാദ് | |||
[[ചിത്രം:10. Aghil.jpg]] [[ചിത്രം:11. MUHAMMED IHSAL.C.jpg]] [[ചിത്രം:12. . Javad.jpg]] | |||
ഫറോക്ക് ഉപജില്ല ഗെയിംസ് മത്സരങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.ജില്ലമത്സരങ്ങൾക്കുള്ള ടീമിൽ നമ്മുടെ 39 കുട്ടികൾ ഇടംനേടി. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ഉപജില്ല കായികമേളയിൽ നമ്മൾ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി. | |||
മുഹമ്മദ് ഫൈസൽ - 2017 '''സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ട് എ ഗ്രേഡ്''' | |||
[[ചിത്രം:Faisal mappilappattu.jpg]] | |||
'''ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ''' | |||
അബൂ എൈമൻ അനഖ. സി അനഖ. എം അർച്ചന. പി | |||
[[ചിത്രം:ABU AYMAN.jpg]] [[ചിത്രം:ANAGHA C.jpg]] [[ചിത്രം:ANAGHA M.jpg]] [[ചിത്രം: ARCHANA P.jpg]] | |||
ആയിഷ അൻജല ജിബിൻ. പി.പി ജിഷ ജാസ്‌മിൻ. പി ജുനൈദ് ഇബ്രാഹീം കരീം | |||
[[ചിത്രം:AYISHA ANJALA KK.jpg]] [[ചിത്രം:JIBIN PP.jpg]] [[ചിത്രം:JISHA JASMIN P.jpg]] [[ചിത്രം:JUNAID IBRAHIM KARIM.jpg]] | |||
നവ്യ. എം നിഹാൽ സോനു ഫസ. കെ ഫർഹാൻ അഹമ്മദ് | |||
[[ചിത്രം:NAVYA M.jpg]] [[ചിത്രം:NIHAL SONU EK.jpg]] [[ചിത്രം:FAZA K.jpg]] [[ചിത്രം:FARHAN AHMED P.jpg]] | |||
ഫാത്തിമ ദിൻഷ. കെ ഫാത്തിമ നിദ. പി.ടി ഫിദ ജെബിൻ ഫിമിസ്. പി | |||
[[ചിത്രം:FATHIMA DINSHA K.jpg]] [[ചിത്രം:FATHIMA NIDA PT.jpg]] [[ചിത്രം:FIDA JABIN VC.jpg]] [[ചിത്രം:FIMIS P.jpg]] | |||
ബിൻഷാദ് അഹമ്മദ് മുഹമ്മദ് ബാസിത്ത് ഷറഫുദ്ദീൻ. ഇ.പി ഷാഹിദ് സുബൈർ | |||
[[ചിത്രം:BINSHAD AHAMMED UK.jpg]] [[ചിത്രം:MUHAMMED BASITH M.jpg]] [[ചിത്രം:SHARAFUDHEEN EP.jpg]] [[ചിത്രം:SHAHID ZUBAIR K S.jpg]] | |||
സന്ദേഷ്. എസ്സ് സമിയ ടി അനീസ്‌ബാബു സമീൽ. എം.എം സുഹാന സഫൽ. ടി | |||
[[ചിത്രം:SANDESH S.jpg]] [[ചിത്രം:SAMIYA T ANEES BABU.jpg]] [[ചിത്രം:zameel.jpg]] [[ചിത്രം:SUHANA SAFAL T.jpg]] | |||
ഹരികൃഷ്ണൻ. കെ ഹരികൃഷ്ണൻ. ടി അബ്ദുൽ ഷബീർ കാവ്യ. എം. എ | |||
[[ചിത്രം:HARIKRISHNAN K.jpg]] [[ചിത്രം:HARIKRISHNAN T.jpg]] [[ചിത്രം:shabeeeer.jpg]] [[ചിത്രം:01-WA0028.jpg]] | |||
'''ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ''' | |||
അക്ഷയ വിജയൻ അനശ്വര. കെ.പി അനാമിക. കെ ആദിത്ത് | |||
[[ചിത്രം:akshaya vijay.P.jpg]] [[ചിത്രം:IMG-20170602-WA0025.jpg]] [[ചിത്രം:anaaaamm.jpg]] [[ചിത്രം:aaadit.jpg]] | |||
ആദിൽ ഉമൈറ പർവി ഖാലിസ ബിൻത്ത് ജന്നാത്തുൽ ഷെറിൻ | |||
[[ചിത്രം:addiill.jpg]] [[ചിത്രം:01-WA0026.jpg]] [[ചിത്രം:01-WA0025.jpg]] [[ചിത്രം:601-WA0027.jpg]] | |||
ജാസിം മുഹമ്മദ് ഡേവിഡ് ജോണി ഫാത്തിമ ഫസ്‌ന ഫാത്തിമ ഫർവ | |||
[[ചിത്രം:jasim muhammad.t.JPG]] [[ചിത്രം:devid.jpg]] [[ചിത്രം:fathima fasna.c.JPG]] [[ചിത്രം:fathima farva.p.e.jpg]] | |||
ഫാത്തിമ റസ്‌ന ഫഹിം തൻസീൽ മാജിത നസ്റീൻ മുഹമ്മദ് അമീൻ | |||
[[ചിത്രം:fathima rasna c.p.jpg]] [[ചിത്രം:thanzeeee.jpg]] [[ചിത്രം:majitha nasreen.p.jpg]] [[ചിത്രം:70601-WA0024.jpg]] | |||
മുഹമ്മദ് അർഫാബ് മുഹമ്മദ് ജവാദ് മുഹമ്മദ് ഫാസിൽ മുഹമ്മദ് റിഫാൽ | |||
[[ചിത്രം:70601-WA0022.jpg]] [[ചിത്രം:MUHAMMED JAWADH.U.jpg]] [[ചിത്രം:muhammed fasil.k.v.jpg]] [[ചിത്രം:muhammed rifal.p.jpg]] | |||
യശ്വന്ദ് വിവേക് വൈശാഖ് സഹ്‌ല. എ | |||
[[ചിത്രം:yaswanth.m.JPG]] [[ചിത്രം:vivek p.jpg]] [[ചിത്രം:vyshaaa.jpg]] [[ചിത്രം:SAHLA.A.jpg]] | |||
സഹീദ. കെ സിജിൻ. എം.കെ സിയാദ്. കെ ഹർഷ. കെ | |||
[[ചിത്രം:dGHWA0017.jpg]] [[ചിത്രം:70601-WA0023.jpg]] [[ചിത്രം:siyyyyyy.jpg]] [[ചിത്രം:2-WA0027.jpg]] | |||
'''ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ''' | |||
[[ചിത്രം:fulla+fhss+2.jpg]] | |||
'''പ്ലസ് വൺ പരീക്ഷയിലെ ഉന്നത വിജയികൾ''' | |||
സുഹാനി. എ ആയിഷ ലിയാന സച്ചിൻ സുരേഷ് | |||
[[ചിത്രം:suhani.jpg]] [[ചിത്രം:liyana.jpg]] [[ചിത്രം:02. Sachin Suresh.jpg]] | |||
'''ഈ വർഷത്തെ രാജപുരസ്കാർ ജേതാക്കൾ''' | |||
അഖില. സി. കെ അനീഷ. പി ആരതി. പി | |||
[[ചിത്രം:AKHILA.C.K.JPG]] [[ചിത്രം: ANEESHA.P.JPG]] [[ചിത്രം:ARATHI.P.JPG]] | |||
ദേവിക. ടി എസ്സ് ഫഹ്മിത. കെ. ടി മഞ്ജിത. കെ | |||
[[ചിത്രം:DHEVIKA.T.S.JPG]] [[ചിത്രം:FAHMIDHA.K.T.JPG]] [[ചിത്രം:MANJITHA.K.JPG]] | |||
നസ്ന പർവീൻ. കെ. പി നിഹാദ ജദ് വ. എ. കെ റിജിത. സി | |||
[[ചിത്രം:NASNAPARVEEN.P.K.JPG]] [[ചിത്രം:NIHADAJADWA.A.K.JPG]] [[ചിത്രം:RAJITHA.C.JPG]] | |||
സ്നേഹ. വി കരിഷ്മ. വി അപർണ്ണ. എം | |||
[[ചിത്രം:SNEHA.V.JPG]] [[ചിത്രം:KARISHMA.V.JPG]] [[ചിത്രം:APPUUU.JPG]] | |||
| | |||
'''ഈ വർഷത്തെ എൻ. എം. എം. എസ് വിജയികൾ''' | |||
അദ്‌നാൻ. കെ. ടി അഭിനവ്. പി അമൽ അൽ ഹമർ | |||
[[ചിത്രം:nnnmmmss.jpg]] [[ചിത്രം:abhhhi.jpg]] [[ചിത്രം:ammmal.jpg]] | |||
അലൻ നോബിൾ സ്വാതി. ടി. കെ | |||
[[ചിത്രം:alennob.jpg]] [[ചിത്രം:swaathiii.jpg]] | |||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||