|
|
| വരി 46: |
വരി 46: |
|
| |
|
| തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന് നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത് | | തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന് നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത് |
|
| |
|
| |
| == ചരിത്രം ==
| |
| 1962 ൽ പെൺകുട്ടികൾക്കായി ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ മുഖ്യമന്ത്രിയായ ശ്രീ പട്ടം താണുപിള്ളയാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ്ഥാപനമാണീത്.1927ല് ശ്രീരാമകൃഷ്ണ പ്രസ്ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ്ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു. പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്.
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സയൻസ് ലാബുകളും ഉണ്ട്.
| |
| ഏകദേശം നൂറു പേർക്കിരിക്കാവുന്ന ഒരു സ്മാർട്ട് റൂം ഉണ്ട്. <br />
| |
| ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഈ വർഷം മുതൽ [[ഹൈടെക്]] ആയി
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/സ്കൗട്ട്&ഗൈഡ്സ്-17|സ്കൗട്ട് & ഗൈഡ്സ്]]
| |
| * എൻ.സി.സി.
| |
| * [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/ആർട്‌സ് ക്ലബ്ബ്-17|ബാന്റ് ട്രൂപ്പ്]]
| |
| * [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
| |
| * [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/വിദ്യാരംഗം-17|വിദ്യാരംഗം കലാ സാഹിത്യ വേദി]]
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ
| |
| * [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/പരിസ്ഥിതി ക്ലബ്ബ്-17|പച്ചക്കറി തോട്ടം]]
| |
| * [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/പരിസ്ഥിതി ക്ലബ്ബ്-17|കരനെൽകൃഷി]]
| |
| * [[{{PAGENAME}}/സോപ്പുനിർമാണം|സോപ്പുനിർമാണം]]
| |
| * [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
| |
| * [[{{PAGENAME}}/തായ്ഖൊൺഡോ|തായ്ഖൊൺഡോ]]
| |
| * [[{{PAGENAME}}/തനതു പ്രവർത്തനം|തനതു പ്രവർത്തനം]]
| |
|
| |
| == മാനേജ്‌മെന്റ് == | | == മാനേജ്‌മെന്റ് == |
| ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയാണു ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക തപപ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണ്. | | ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയാണു ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക തപപ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണ്. |