"ജി വി എച്ച് എസ് എസ് ഗേൾസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
റവന്യൂ ജില്ല=തൃശ്ശൂർ|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂൾ കോഡ്=22055|
സ്കൂൾ കോഡ്=22055|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|

18:48, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി വി എച്ച് എസ് എസ് ഗേൾസ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

ജി.എം.വി.എച്ച്.എസ്.എസ്. തൃശ്ശൂർ പി.ഒ,
തൃശ്ശൂർ
,
680 020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1889
വിവരങ്ങൾ
ഫോൺ04872331163
ഇമെയിൽthrissur,gmghs46@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ ആ൪ മണികണ്ഠൻ
പ്രധാന അദ്ധ്യാപകൻവി സി മുരളീധരൻ
അവസാനം തിരുത്തിയത്
10-09-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





തൃശ്ശൂര‍ നഗരത്തീലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1889-ല് തൃശ്ശൂ൪ റെയില് വെ സ്റേറഷനുസമീപം കൊച്ചിരാജാവി൯ടെ കാലത്ത് വിക്ടോറിെയരാജ്ഞിയുടെ നാമധേയത്തില്ആരംഭിച്ച ഈ സ്കൂള്ഇന്ന്തൃശ്ശൂ൪ കോ൪പ്പറേഷ൯ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.തൃശ്ശൂ൪ ജില്ലയിലെ പെണ്കുട്ടികളുടെ ആദ്യത്തെ വിദ്യാലയമായിരുന്നു വിക്ടോറിയ ഗേള്സ് ഹൈസ്കൂള്.1950-ല് ഇന്ത്യ റിപ്പബ്ളിക് രാഷ്ട്റം ആയപ്പോഴാണ് ഈ വിദ്യാലയത്തി൯ടെ പേര് മോഡല് ഗേള്സ് എന്ന്അറിയപ്പെടാ൯ തുടങ്ങിയത്.ഇവിടെ അഞ്ചാം ക്ളാസ്സ് മുതല് ഹയ൪സെക്ക൯ടറിവരേയും വി.എച്ച്.എസ്.ഇ.സെക്ഷനും .

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.ഇ.സെക്ഷനില് പ്രൊഡൿഷന് കും ട്രയിനിങ് സെന്റ്ര് സി.ബി.പി.എം - ന്റെ ഭാഗമായി പ്രവര്ത്തിചു വരുന്നു. പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്കു റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബൂട്ടിപാ൪ല൪
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇക്കൊ ക്ലബ്ബ്

മാനേജ്മെന്റ്

ഇത് ഒരു സര്ക്കാര് വിദ്യാലയമാന്ന്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1925 - 50 (വി.കെു.ദ്രൗപതിയമ്മ.)
1950 -51 (എ.ദേവകിയമ്മ.)
1951 - 53 (ടി.സി.കൊച്ചുുകുട്ടിയമ്മ.)
1953 - 56 (ടി .കൊച്ചുുകുട്ടി പൊതുവാള്സ്യാ൪.)
1956 - 57 (ടി.ലക്ഷമികുട്ടിവാരസ്യാ൪.)
1957 - 58 (എം.കല്യാണികുട്ടിയമ്മ.)
1958 - 60 (വി.അമ്മിണിയമ്മ)
1960- 61 (ലിസ്സിമത്തായി)
1961-63 രുഗ്മിന്നിഅമ്മ
1963 - 70 എന്.ഐ. കുഞന്നം
1970 - 72 എ. തങ്കം വാരസ്യാര്
1972- 74 എം. സുധാമന്
1974 - 78 കെ.കെ.കുഞിക്കാവുനേസ്യാര്
1978 - 79 എ.പി. ആലീസ്
1979 - 81 വീ.റ്റി. ഇന്ദിര
1981-84 കെ.ജി.ലില്ലി
1984-87 സി.കെ.ആന്റന്നി
1987-90 എം.ചന്ദ്രാ നന്പ്യാര്

പ്രിന്സിപ്പല്സ്

|- |1990-92 |കെ.കെ.അമ്മിണി |- |1992-94 കെ.എ.കൊച്ചത്രെസ്സ്യ |- |1994-95 കെ.എന്.രാജേശ്വരി |- |1995-96 ഇ.ആര്.ലില്ലി |- |1998-99 പി.എന്.ഭാസ്ക്ക്രന് |- |1999-2000 പി.ഉണ്ണിക്രിഷ്ണ്ന് |- |2000-01 പി.എന്. രാമചന്ദ്രന് |- |2001-02 ഒ.ഭവാനി |- |2002-04 വി.കെ.കമലാഭായി |- |2004-05 ടി.എസ്. സുഭദ്ര |- |2005-06 വി.കെ.രാമന് |- |2006-08 കെ.എം.ശ്രീദേവി |- |2008-09 പി. വേണുഗോപാലന് |- |2009-2012 പി.ബി.ലത 2012-2013


2013- വി സി മുരളീധരൻ


|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.536927" lon="76.20615" zoom="13" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri 10.520725, 76.204948

Govt Model girls thrissur

</googlemap>