"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
'''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത ഐ ആർ പ്രസ്തുത ചടങ്ങ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർമാർ , പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.''' | '''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത ഐ ആർ പ്രസ്തുത ചടങ്ങ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർമാർ , പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.''' | ||
==''' | =='''നാഗസാക്കി ദിനാചരണം'''== | ||
[[പ്രമാണം:44029_518.jpg]] | [[പ്രമാണം:44029_518.jpg]] | ||
'''രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 -ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ ഓർമ്മനാളായി ആഗസ്റ്റ് 9-ാം തീയതി ലോകമെമ്പാടും നാഗസാക്കിദിനം ആചരിക്കുന്നു. സ്കൂളിലും ആഗസ്റ്റ് 9-ാം തീയതി പ്രത്യേക അസംബ്ലി കൂടി, നാഗസാക്കിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ അനിൽകുമാർ സാർ കുട്ടികളോട് നാഗസാക്കി ദിനത്തിനെക്കുറിച്ച് സംസാരിച്ചു.''' | |||
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്== | ==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്== | ||