"2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:
21302-gurumadam1.jpeg</gallery>  
21302-gurumadam1.jpeg</gallery>  
----
----
<span style=color:#FF0000<font size=5>>'''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം'''</font></span>
<span style=color:#FF0000><font size=5>'''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം'''</font></span>
         <big>ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ  പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ  എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു.  ശ്രീ ശേഖരിപുരം മാധവൻ  കുട്ടികൾക്ക് നാടൻപാട്ടുകളും കുട്ടിക്കവിതകളും ചൊല്ലിക്കൊടുത്തു. കുട്ടികൾ ബഷീർ  കൃതികളായ  ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. ബഷീർ കൃതികൾ അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ  തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ നൃത്തശില്പം ആയി അവതരിപ്പിച്ചു.</big>   

   <gallery>21302-basheer1.jpeg  
   <gallery>21302-basheer1.jpeg  
21302-basheer2.jpeg</gallery>  
21302-basheer2.jpeg</gallery>  
[https://drive.google.com/open?id=19wsLn4yMRCQ7CoEjWgvEPXuy4HziyWss * നൃത്തശില്പം]

----
----
വരി 73: വരി 75:
  21302-apj2.jpg</gallery>
  21302-apj2.jpg</gallery>
----
----
<span style=color:#FF0000><font size=5>'''പി ടി എ ജനറൽബോഡി യോഗം'''<</font>/span>   
<span style=color:#FF0000><font size=5>'''പി ടി എ ജനറൽബോഡി യോഗം'''</font></span>   
           <big>2018 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഈ വർഷത്തെ പി ടി എ ജനറൽബോഡി നടന്നു.150 രക്ഷിതാക്കൾ പങ്കെടുത്തു.കൗൺസിലർ ശ്രീമതി പ്രിയ ജനറൽബോഡി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് അധ്യക്ഷസ്ഥാനം വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി ഷൈലജ എൻ.കെ സ്വാഗതം പറഞ്ഞു.റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.വരവ് ചെലവ് കണക്ക് അവതരണത്തിനു ശേഷം ഈ വർഷത്തെ ജനറൽബോഡി തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.കെ.പി.രഞ്ജിത്ത് പിടിഎ പ്രസിഡണ്ടായും,ശ്രീ സ്വാമിനാഥൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി ഷീബയും,വൈസ് പ്രസിഡണ്ടായി ശ്രീമതി രശ്മിയെയും തെരഞ്ഞെടുത്തു.

</big>
</big>
"https://schoolwiki.in/2018-19" എന്ന താളിൽനിന്ന് ശേഖരിച്ചത്