"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
[[ചിത്രം: namhb1.jpg|thumb|]]
[[ചിത്രം: namhb1.jpg|thumb|]]

'''പെരിങ്ങത്തൂർ (08.08.2018):'''ഹരിത ഭവനം
'''പെരിങ്ങത്തൂർ (08.08.2018):''' കൂടില്ലാത്തവർക്ക് കൂടൊരുക്കാം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സ്കൗട്സ് & ഗൈഡ്സ് പണിത രണ്ടാമത്തെ "ഹരിത ഭവന" ത്തിന്റെ താക്കോൽ ഇന്ന് വൈകുന്നേരം 3 മണിക്ക് മുൻ ദേശീയ സ്കൗട്സ് ആന്റ് ഗൈഡ്സ് ഡയറക്ടർ ഡോ. സുകുമാര കൈമാറി. ചടങ്ങിൽ പാനൂർ നഗരസഭാ അദ്ധ്യക്ഷ കെ.വി റംല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ എൻ.എ അബൂബക്കർ മാസ്റ്റർ, പ്രിൻസിപ്പാൾ മുഹമ്മദലി വിളക്കോട്ടൂർ, ഹെഡ് മാസ്റ്റർ എൻ പത്മനാഭൻ , കെ.പി ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

2,146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453984" എന്ന താളിൽനിന്ന് ശേഖരിച്ചത്