"സ്കൂൾ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,893 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.


'''പ്രവേശനോത്സവം'''
പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പീടിക നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ ബിജു
എടക്കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ കെ.കെ.രാജൻ സ്വാഗതം പറഞ്ഞു.
എസ്. എം.സി ചെയർമാൻ ശ്രീ ജീവൻ കുമാർ  മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ
വെൽഫയർ കമ്മിറ്റി ചെയർമാൻ ശ്രീ ഈനാശു താഴത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ
അസിസ്റ്റൻ ന്റ്, ശ്രീമതി റീത്താമ ടീച്ചർ നന്ദി രേഖപ്പെടുത്തി.
നവാഗതരായ കുട്ടികളെ അക്ഷര തൊപ്പിയണിയിച്ചും അക്ഷരദീപം പകർന്ന് നൽകിയുമാണ് സ്കൂളിലേക്ക് സ്വീകരിച്ചത് .
അവർക്ക് വേണ്ട പഠനോപകരണങ്ങൾ അധ്യാപകർ സൗജന്യമായി നൽകി. സൗജന്യ പാഠപുസ്തക വിതരണവും
യൂണിഫോം വിതരണവും നടന്നു. കോർപ്പറേഷൻ എസ്.സി വിദ്യാർത്ഥികൾക്ക്  നൽകിയ സൈക്കിൾ
വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രവേശന ഗാനം ആലപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം
ശ്രീമതി രമാദേവി ടീച്ചർ വായിച്ചു.കഴിഞ്ഞ വർഷത്തെ മികവുകൾ അവതരിപ്പിച്ചു. 10 റാം ക്ലാസ്സിലെ
വിദ്യാർത്ഥിയായ അശ്വതി ഇ.കെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന സ്വന്തം കഥ വായിച്ചു.വിവിധ
അഭ്യുദയ കാംക്ഷികൾ വിദ്യാർത്ഥികൾക്ക് നൽകിയ ധനസഹായം വിതരണം ചെയ്തു എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി.
<gallery>
Prvesanammm 2018.jpg|കുറിപ്പ്1
Cycle ghsss.jpg|കുറിപ്പ്2
</gallery>


'''അഞ്ചേരി വാണി റേഡിയോ'''  
'''അഞ്ചേരി വാണി റേഡിയോ'''  
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/454340" എന്ന താളിൽനിന്ന് ശേഖരിച്ചത്