"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Peyadschool (സംവാദം | സംഭാവനകൾ)
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
Peyadschool (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍
മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന
പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍
എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ
വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാലയങ്ങളിലൊന്നാണ്.