"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34015 (സംവാദം | സംഭാവനകൾ)
34015 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24: വരി 24:
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
‌|പ്രിൻസിപ്പൽ=         
‌|പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=  മിനി മാത്യു
| പ്രധാന അദ്ധ്യാപകൻ=  ഓ എം മാത്യു  
| പി.ടി.ഏ. പ്രസിഡണ്ട്= ടി.കെ പ്രസാദ്
| പി.ടി.ഏ. പ്രസിഡണ്ട്= ബേബി തോമസ്
| സ്കൂൾ ചിത്രം= 34015-5.jpg|}}
| സ്കൂൾ ചിത്രം= 34015-5.jpg|}}

വരി 31: വരി 31:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

സെന്റ് മത്യുസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 7 കിലോമീറ്റർ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്. ചേർത്തല  വിദ്യാഭ്യാസ ജില്ലയിലെ ആദ്യ  എയ്ഡഡ്  സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.  

== <strong><font color="#990000">ചരിത്രം</font></strong> ==

"https://schoolwiki.in/സെന്റ്_മാത്യൂസ്_എച്ച്_എസ്,_കണ്ണങ്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്