"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
പ്രധാന കെട്ടിടം : 8 ക്ലാസ്  മുറികളോട് കൂടിയതാണ്
തെക്കു ഭാഗത്തായി 9 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും, വടക്കു ഭാഗത്തായി ഓഫീസ്  മുറിയും സ്മാർട്ട് ക്ലാസ്സും സ്ഥിതി ചെയ്യുന്ന 2 മുറികളുള്ള ഒരു കെട്ടിടവും ഉണ്ട്. പ്ലേ ക്ളാസ്സിനായി പ്രത്യേകം ഒരു ക്ലാസ് മുറിയും ഉണ്ട്. അങ്ങനെ അകെ 18 ക്‌ളാസ് മുറികൾ നിലവിൽ ഉണ്ട്.
# ഓഫീസ് മുറി
# സ്മാർട്ട് ക്‌ളാസ്
# ലൈബ്രറി
# പ്ലേ ക്ലാസ്സ്
# ബാല സഭാ മന്ദിരം
# വിനോദ പാർക്ക്
# സ്കൂൾ ബസ്
# ക്‌ളാസ് ലൈബ്രറി
# അടുക്കള
# സ്റ്റോർ റൂം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453254" എന്ന താളിൽനിന്ന് ശേഖരിച്ചത്