"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
മാതൃഭൂമി ക്ലബ്ബ് F M നന്മ പ്രോഗ്രാമിൻെറ നേതൃത്വത്തിൽ ക്ലബ്ബ് എഫ് എം ഉം സ്ക്കൂളും ചേർന്ന് നിർധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾനൽകിക്കൊണ്ട് സഹജീവിസ്നേഹത്തിന് ഉദാത്ത മാതൃകയാവുകയാന് ഇവിടുത്തെ വിദ്യാർത്ഥികൾ. | മാതൃഭൂമി ക്ലബ്ബ് F M നന്മ പ്രോഗ്രാമിൻെറ നേതൃത്വത്തിൽ ക്ലബ്ബ് എഫ് എം ഉം സ്ക്കൂളും ചേർന്ന് നിർധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾനൽകിക്കൊണ്ട് സഹജീവിസ്നേഹത്തിന് ഉദാത്ത മാതൃകയാവുകയാന് ഇവിടുത്തെ വിദ്യാർത്ഥികൾ. | ||
<gallery> | <gallery> | ||
22071 HOME.jpg | 22071 HOME.jpg|സഹപാഠിക്കൊരു സമ്മാനം ഭവനനിർമ്മാണം | ||
</gallery> | </gallery> | ||
| വരി 23: | വരി 23: | ||
പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുവേണ്ടിയുളള പാഠ്യപദ്ധതിയാണിത്.കളികൾ,സ്കിറ്റ് ,റെെംസ് ,സംഭാഷണങ്ങൾ എന്നിങ്ങനെയുളള Interaction method ലൂടെ ഇംഗ്ലീഷ് ഭാഷാനെെപുണി വളർത്തുന്ന ഈ പ്രോഗ്രാം വിദ്യാർത്ഥികളിൽ ഇംഗ്ലൂീഷിനോടുളള ആഭിമുഖ്യം വളർത്തുന്നതിന് സഹായകമായി.കൊടകര ബി.ആർ സി യുടെ "ഹലോ ഇംഗ്ലീഷ്"പ്രോഗ്രാം ഞങ്ങളുടെ സ്ക്കുളിൽ ജൂലെെ 7ന് ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ ഇംഗ്ലീഷ് സ്കിറ്റ് ,ആക്ഷൻ സോങ്,തീം സോങ് , ഡിസ്ക്രിപ്ഷൻ എന്നീ പരിപാടികൾ അവതരിപ്പിച്ചു . തുടർപ്രവർത്തനങ്ങൾ സ്ക്കുളിൽ നടന്നുകൊണ്ടിരിക്കുന്നു. | പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുവേണ്ടിയുളള പാഠ്യപദ്ധതിയാണിത്.കളികൾ,സ്കിറ്റ് ,റെെംസ് ,സംഭാഷണങ്ങൾ എന്നിങ്ങനെയുളള Interaction method ലൂടെ ഇംഗ്ലീഷ് ഭാഷാനെെപുണി വളർത്തുന്ന ഈ പ്രോഗ്രാം വിദ്യാർത്ഥികളിൽ ഇംഗ്ലൂീഷിനോടുളള ആഭിമുഖ്യം വളർത്തുന്നതിന് സഹായകമായി.കൊടകര ബി.ആർ സി യുടെ "ഹലോ ഇംഗ്ലീഷ്"പ്രോഗ്രാം ഞങ്ങളുടെ സ്ക്കുളിൽ ജൂലെെ 7ന് ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ ഇംഗ്ലീഷ് സ്കിറ്റ് ,ആക്ഷൻ സോങ്,തീം സോങ് , ഡിസ്ക്രിപ്ഷൻ എന്നീ പരിപാടികൾ അവതരിപ്പിച്ചു . തുടർപ്രവർത്തനങ്ങൾ സ്ക്കുളിൽ നടന്നുകൊണ്ടിരിക്കുന്നു. | ||
<gallery> | <gallery> | ||
22071 hello english.jpg | 22071 hello english.jpg|ഹലോ ഇംഗ്ലീഷ് ഇംഗ്ലീഷ് സ്കിറ്റ് | ||
</gallery> | </gallery> | ||
| വരി 31: | വരി 31: | ||
ഇംഗ്ലീഷ് മീഡിയം സ്ക്കുളുകൾ പങ്കെടുത്ത മത്സരത്തിലാണ് ഈ വിദ്യാർത്ഥികൾ അസൂയാവഹമായ നേട്ടം കൈവരിച്ചത്. | ഇംഗ്ലീഷ് മീഡിയം സ്ക്കുളുകൾ പങ്കെടുത്ത മത്സരത്തിലാണ് ഈ വിദ്യാർത്ഥികൾ അസൂയാവഹമായ നേട്ടം കൈവരിച്ചത്. | ||
<gallery> | <gallery> | ||
22071 maths.jpg | 22071 maths.jpg|മെഗാ ക്വിസിൽ വിജയിച്ചവർ | ||
</gallery> | </gallery> | ||
| വരി 38: | വരി 38: | ||
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശം കുട്ടികളിലേക്കെത്തിക്കുന്നതിന് സ്ക്കൂളിൽ ഷൂട്ട് ഔട്ട് മത്സരം നടത്തി. സ്ക്കൂൾ മാനേജരും പി. ടി .എ എക്സിക്യൂട്ടിവ് അംഗങ്ങളും ഹെഡ്മിസ്ട്രസ്സും അധ്യാപകരം മത്സരത്തിൽ പങ്കെടുക്കുന്നു. അഞ്ചു പേരടങ്ങുന്ന 6ഗ്രുപ്പായി ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ തിരിച്ചു. ഓരോ ഗ്രപ്പിനും ലോകകപ്പ് ടീമിന്റെ പേര് നൽകിയായിരുന്നു മത്സരം. ആവേശകരമായ മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി. | ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശം കുട്ടികളിലേക്കെത്തിക്കുന്നതിന് സ്ക്കൂളിൽ ഷൂട്ട് ഔട്ട് മത്സരം നടത്തി. സ്ക്കൂൾ മാനേജരും പി. ടി .എ എക്സിക്യൂട്ടിവ് അംഗങ്ങളും ഹെഡ്മിസ്ട്രസ്സും അധ്യാപകരം മത്സരത്തിൽ പങ്കെടുക്കുന്നു. അഞ്ചു പേരടങ്ങുന്ന 6ഗ്രുപ്പായി ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ തിരിച്ചു. ഓരോ ഗ്രപ്പിനും ലോകകപ്പ് ടീമിന്റെ പേര് നൽകിയായിരുന്നു മത്സരം. ആവേശകരമായ മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി. | ||
<gallery> | <gallery> | ||
22071 shootout.jpg|ഷൂട്ട് ഔട്ട് മത്സരം | |||
</gallery> | </gallery> | ||
| വരി 45: | വരി 45: | ||
കേരളവിഷൻ കേബിൾ ടി.വി.യും മാതാ സ്ക്കൂളും ചേർന്ന് സ്ക്കൂൾ കോൺഫറൻസ് ഹാളിൽ നടത്തിയ ലോകകപ്പ് മത്സരം തത്സമയ ബിഗ് സ്ക്രീൻ പ്രദർശനം വൻവിജയമായിരുന്നു. ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റിയ കുട്ടികളോടൊപ്പമുളള പ്രദർശനം അതീവ ഹൃദ്യമായിരുന്നു. | കേരളവിഷൻ കേബിൾ ടി.വി.യും മാതാ സ്ക്കൂളും ചേർന്ന് സ്ക്കൂൾ കോൺഫറൻസ് ഹാളിൽ നടത്തിയ ലോകകപ്പ് മത്സരം തത്സമയ ബിഗ് സ്ക്രീൻ പ്രദർശനം വൻവിജയമായിരുന്നു. ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റിയ കുട്ടികളോടൊപ്പമുളള പ്രദർശനം അതീവ ഹൃദ്യമായിരുന്നു. | ||
<gallery> | <gallery> | ||
22071 worldcup.png|ലോകകപ്പ് മത്സരം തത്സമയ ബിഗ് സ്ക്രീൻ പ്രദർശനം | |||
</gallery> | </gallery> | ||
| വരി 56: | വരി 56: | ||
കുട്ടികളിൽ ആരോഗ്യകരമായ മത്സരബുദ്ധി വളർത്തുന്നതിനും ബുദ്ധിവളർച്ചയും ലക്ഷ്യമിട്ടുകൊണ്ട് വിദ്യാർത്ഥികൾക്ക് ചെസ്സ് മത്സരം നടത്തി. ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. വിജയികളെ സമ്മാനങ്ങൾ നല്കി പ്രോത്സാഹിപ്പിച്ചു. | കുട്ടികളിൽ ആരോഗ്യകരമായ മത്സരബുദ്ധി വളർത്തുന്നതിനും ബുദ്ധിവളർച്ചയും ലക്ഷ്യമിട്ടുകൊണ്ട് വിദ്യാർത്ഥികൾക്ക് ചെസ്സ് മത്സരം നടത്തി. ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. വിജയികളെ സമ്മാനങ്ങൾ നല്കി പ്രോത്സാഹിപ്പിച്ചു. | ||
<gallery> | <gallery> | ||
ചെസ്സ് മത്സരം.jpg|ചെസ്സ് മത്സരം | |||
</gallery> | </gallery> | ||
| വരി 68: | വരി 68: | ||
ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു. | ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു. | ||
<gallery> | <gallery> | ||
22071 SCOUTS.jpg| | |||
</gallery> | </gallery> | ||
==ഗണിതലാബ് സജ്ജീകരണം== | ==ഗണിതലാബ് സജ്ജീകരണം== | ||
| വരി 87: | വരി 87: | ||
വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു. | വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു. | ||
<gallery> | <gallery> | ||
വീട് സന്ദർശനം.jpg | |||
</gallery> | </gallery> | ||