"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഒരൂ മാമാങ്കം തന്നെയായിരൂന്നു.വരകളും,വർണ്ണങ്ങളും കൊണ്ട് ഈസോപ്പ് കഥകളാൽ തീർത്ത ഭിത്തികളാൽ അലംകൃതമായ എൽ.പി.ക്ലാസുകൾ പ്രവേശനോത്സവത്തിൻെറ മാറ്റുരച്ചു. | അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഒരൂ മാമാങ്കം തന്നെയായിരൂന്നു.വരകളും,വർണ്ണങ്ങളും കൊണ്ട് ഈസോപ്പ് കഥകളാൽ തീർത്ത ഭിത്തികളാൽ അലംകൃതമായ എൽ.പി.ക്ലാസുകൾ പ്രവേശനോത്സവത്തിൻെറ മാറ്റുരച്ചു. | ||
== സഹപാഠിക്കൊരു സമ്മാനം== | |||
P.T.A.യുടെ നേത്രത്വത്തിലുളള ഒാണഘോഷം പായസമടക്കമുളള വിഭവസമ്യദ്ധമായ സദ്യയാൽ, മെഗാതിരുവാതിരയാൽ, കലാകായിക മത്സരങ്ങളാൽ അതികെകെങ്കേമമായി. | P.T.A.യുടെ നേത്രത്വത്തിലുളള ഒാണഘോഷം പായസമടക്കമുളള വിഭവസമ്യദ്ധമായ സദ്യയാൽ, മെഗാതിരുവാതിരയാൽ, കലാകായിക മത്സരങ്ങളാൽ അതികെകെങ്കേമമായി. | ||
അദ്യാപകരുടെയും,വിദ്യർത്തികളുടെയും നേതൃത്വത്തിൽ അന്ധഗായകർക്കുളള ധനശേഖരണം നടത്തി വിദ്യാർത്ഥികൾ മാനവികതയുടെ ഭാഗമായി, വിദ്യാർത്ഥികളിൽ സഹാനുഭൂതിയുളവാക്കാൻ തുടങ്ങിവച്ച charity fund നിർധനരായ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സസഹായം നൽകിവരുന്നു.''സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ കർമ്മം ഫീനിക്സ് ചാരിറ്റബിൾ ട്രസറ്റ് ചെയർമാനും, സ്ക്കുളിൻെറ വെൽവിഷറുമായ ഡോക്ടർ ബാലകൃഷ്ണമേനോൻ കൃഷ്ണ , ജിഷ്ണു എന്നീവിദ്യർത്ഥികളുടെ മാതാപിതാക്കൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. | അദ്യാപകരുടെയും,വിദ്യർത്തികളുടെയും നേതൃത്വത്തിൽ അന്ധഗായകർക്കുളള ധനശേഖരണം നടത്തി വിദ്യാർത്ഥികൾ മാനവികതയുടെ ഭാഗമായി, വിദ്യാർത്ഥികളിൽ സഹാനുഭൂതിയുളവാക്കാൻ തുടങ്ങിവച്ച charity fund നിർധനരായ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സസഹായം നൽകിവരുന്നു.''സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ കർമ്മം ഫീനിക്സ് ചാരിറ്റബിൾ ട്രസറ്റ് ചെയർമാനും, സ്ക്കുളിൻെറ വെൽവിഷറുമായ ഡോക്ടർ ബാലകൃഷ്ണമേനോൻ കൃഷ്ണ , ജിഷ്ണു എന്നീവിദ്യർത്ഥികളുടെ മാതാപിതാക്കൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. | ||