"എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി. | ||
1956 ൽ ശ്രീ പാർത്ഥസാരഥി സ്കൂൾ മാനേജരായി ഈ വർഷം തന്നെ ഗോവെർന്മേന്റിൽ നിന്നും ഗ്രാന്റ് ലഭിച്ചു തുടങ്ങി. 1956 മാനേജർ ]പാർത്ഥസാരഥിയുടെ സഹോദരൻ കുമാരൻ വൈദ്യൻ ആരംഭിച്ച വിഎസ് എസ് എച് എസ് കോയിപ്പള്ളികാരന്മായും ഈ ഒരേ ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്നു | |||
2004 ജൂലൈ 8 നു എൽ പി സ്‌കൂൾ മാനേജർ ശ്രീ പാർത്ഥസാരഥി മരണ പെട്ടു . തുടർന്ന് വി എസ് എസ് എച് എസ് മാനേജരായിരുന്ന ശ്രീ കുമാരൻ വൈദ്യരുടെ ഭാര്യ ശ്രീമതി ഭവാനിയമ്മ സ്കൂൾ മാനേജരായി. ശ്രീമതി ഭവാനിയമ്മയുടെ മരണത്തെ തുടർന്ന് മകൻ ശ്രീ രാജേന്ദ്ര കുമാർ മാനേജരായി തുടരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:16, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ | |
---|---|
വിലാസം | |
കൊയ്‌പ്പള്ളികാരായ്മ കൊയ്‌പ്പള്ളി കാരാഴ്മ എൽ സ് , ഓലകെട്ടിയമ്പലം പി എ പി.ഒ, , 690510 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 9446153624 |
ഇമെയിൽ | 36245alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36245 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷെർലി എബ്രഹാം |
അവസാനം തിരുത്തിയത് | |
14-08-2018 | 36000 |
................................
== ചരിത്രം == കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി.
1956 ൽ ശ്രീ പാർത്ഥസാരഥി സ്കൂൾ മാനേജരായി ഈ വർഷം തന്നെ ഗോവെർന്മേന്റിൽ നിന്നും ഗ്രാന്റ് ലഭിച്ചു തുടങ്ങി. 1956 മാനേജർ ]പാർത്ഥസാരഥിയുടെ സഹോദരൻ കുമാരൻ വൈദ്യൻ ആരംഭിച്ച വിഎസ് എസ് എച് എസ് കോയിപ്പള്ളികാരന്മായും ഈ ഒരേ ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്നു
2004 ജൂലൈ 8 നു എൽ പി സ്‌കൂൾ മാനേജർ ശ്രീ പാർത്ഥസാരഥി മരണ പെട്ടു . തുടർന്ന് വി എസ് എസ് എച് എസ് മാനേജരായിരുന്ന ശ്രീ കുമാരൻ വൈദ്യരുടെ ഭാര്യ ശ്രീമതി ഭവാനിയമ്മ സ്കൂൾ മാനേജരായി. ശ്രീമതി ഭവാനിയമ്മയുടെ മരണത്തെ തുടർന്ന് മകൻ ശ്രീ രാജേന്ദ്ര കുമാർ മാനേജരായി തുടരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}