"ജി യു പി എസ് ഹിദായത്ത്നഗർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
<br> | <br> | ||
[[പ്രമാണം:Banhid.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Banhid.jpg|ലഘുചിത്രം|നടുവിൽ]] | ||
<font size=2><font color="GREEN">സ്‌കൂളിൽ കൃഷിചെയ്ത് വാഴപഴം കുട്ടികൾക്ക് | <font size=2><font color="GREEN">സ്‌കൂളിൽ കൃഷിചെയ്ത് വാഴപഴം കുട്ടികൾക്ക് വിതരണം ചെയ്യുന്നു</font></font> | ||
<br>[[പ്രമാണം:Planthid.jpg|ലഘുചിത്രം|നടുവിൽ]] | <br>[[പ്രമാണം:Planthid.jpg|ലഘുചിത്രം|നടുവിൽ]] | ||
<font size=2><font color="GREEN">ഇലയ്ക്കുമുണ്ട് പറയാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെടികളും മരങ്ങളും നിരീക്ഷിച്ച് തായ് വേരുപടലങ്ങളും നാരു വേരുപടലങ്ങളും മനസിലാക്കുന്നതിനു വേണ്ടി സ്കൂൾ പരിസരത്തെ തോട്ടത്തിലേക്ക് .</font></font> | <font size=2><font color="GREEN">ഇലയ്ക്കുമുണ്ട് പറയാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെടികളും മരങ്ങളും നിരീക്ഷിച്ച് തായ് വേരുപടലങ്ങളും നാരു വേരുപടലങ്ങളും മനസിലാക്കുന്നതിനു വേണ്ടി സ്കൂൾ പരിസരത്തെ തോട്ടത്തിലേക്ക് .</font></font> |
00:28, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ് ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള ഡോക്യൂമെൻററി പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു
നാലാം തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം
പരിസ്ഥിതി ദിനാചരണം
സ്‌കൂളിൽ കൃഷിചെയ്ത് വാഴപഴം കുട്ടികൾക്ക് വിതരണം ചെയ്യുന്നു
ഇലയ്ക്കുമുണ്ട് പറയാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെടികളും മരങ്ങളും നിരീക്ഷിച്ച് തായ് വേരുപടലങ്ങളും നാരു വേരുപടലങ്ങളും മനസിലാക്കുന്നതിനു വേണ്ടി സ്കൂൾ പരിസരത്തെ തോട്ടത്തിലേക്ക് .