|
|
വരി 31: |
വരി 31: |
| | അദ്ധ്യാപകരുടെ എണ്ണം= | | | അദ്ധ്യാപകരുടെ എണ്ണം= |
| | പ്രിന്‍സിപ്പല്‍= കെ.എന്‍ അജിത് | | | പ്രിന്‍സിപ്പല്‍= കെ.എന്‍ അജിത് |
| | പ്രധാന അദ്ധ്യാപകന്= കെ.രാജന് | | | പ്രധാന അദ്ധ്യാപകന്=എ. രാജന് |
| | |
| | പി.ടി.ഏ. പ്രസിഡണ്ട്= എം പി മോഹന്‍ | | | പി.ടി.ഏ. പ്രസിഡണ്ട്= എം പി മോഹന്‍ |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
വരി 39: |
വരി 40: |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| lതലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് .lതലശ്ശേരി പഴയസ്ററാന്‍ഡില്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിനടുത്താണ് സ്ഥാനം '
| | l |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| | തലശേശരിയുടേ ഹ്റൂദയഭാഗത്ത് സ്തിതിചെയ്യുന്ന 150 വര്‍ഷത്തിലധികം പഴക്കമുളള ഒരു ഗവ: വിദ്യലയമണ് ബ്രണ്ണന്‍ ഹയര്സെക്കെന്റരി സ്ക്കൂള്. 1862ല്‍ അണ് ഈ വിദ്യാലയം സ്താപിതമായതു.അഡ്ഡുവ്വേറ്ഡ് ബ്രെണ്ണെന്റെ സയ്യിപിന്റെ സംഭധ്യം ഉപയൊകിഛു കൊണ്ണ് |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് ==
| |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| |
| | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| |
| | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| |
| | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| *ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| *ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * llതലശ്ശേരി പഴയസ്ററാന്‍ഡില്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിനടുത്താണ് സ്ഥാനം
| |
| |----
| |
| *
| |
| | |
| |}
| |
| |}
| |
| <googlemap version="0.9" lat="11.75055" lon="75.48676" type="map" zoom="16" width="350" height="350" controls="large">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |