"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2,344: | വരി 2,344: | ||
===പ്ലസ് ടൂ=== | ===പ്ലസ് ടൂ=== | ||
2017 - 18 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു. | |||
462 വിദ്യാർത്ഥികൾ പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിലും 188 വിദ്യാർത്ഥികൾ അൺ എയ്ഡഡ് വിഭാഗത്തിലും പരീക്ഷ എഴുതി. പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് കരസ്ഥമാക്കി. 35 വിദ്യാർത്ഥികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസ്സ് നേടി സ്കൂളിന് 94 ശതമാനം വിജയം ലഭിച്ചു. | |||
പ്ലസ് ടൂ അൺ എയ്ഡഡ് വിഭാഗത്തിൽ ഒരു വിദ്യാർത്ഥി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂൾ 96 വിജയശതമാനം കരസ്ഥമാക്കി. | |||
പ്ലസ് ടൂ സയൻസിൽ '''മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ''' എന്ന വിദ്യാർത്ഥിനി സ്കൂളിന്റെ അഭിമാനമായി മാറി. | |||
===നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്)=== | ===നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്)=== | ||