"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
[[പ്രമാണം:Front2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Front2.jpg|ലഘുചിത്രം|നടുവിൽ]]


<font size=4>'''തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ  നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഗ്രാമീണരായ നിർദ്ധന പിന്നാക്ക  ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന  കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.'''</font>
<font size=4>'''തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ  നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം.കരിപ്പൂര് വിളയിൽ 'കൃഷ്ണവിലാസത്ത് വീട്ടിൽ' എൻ പരമേശ്വരൻനായർ ആണ് 'പരസ്പര സഹായ സഹകരണസംഘം 'എന്ന സംഘവുമായി ചേർന്ന് 'ശ്രീകൃഷ്ണ വിലാസം സഹകരണ സംഘം'  എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു.മൊട്ടൽമൂട്ടിൽ (ഇന്നു സ്കൂളിരിക്കുന്ന സ്ഥലം)ഉടയാമ്പിള്ള നാരായണപിള്ളയുടെ കൈയിൽ നിന്നും സ്ഥലം വാങ്ങി സ്കൂളിനു അപേക്ഷ സമർപ്പിച്ചു.മാസങ്ങൾക്കകം തന്നെ തിരുവിതാംകൂർ സർക്കാരിന്റെ അംഗീകീരം നേടി.എ ഡി 1928 മെയ് 17 (കൊല്ലവർഷം 1103 ഇടവം 3 ന് )കരിപ്പൂരിൽ '''ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂൾ''' സ്ഥാപിച്ചു.1947 ൽ അന്നത്തെ സർക്കാരുത്തരവനുസരിച്ച് സ്കൂൾ അദ്ദേഹം സർക്കാരിനു വിട്ടുകൊടുത്തു.അങ്ങനെ ഗവ പ്രൈമറിസ്കൂളായിത്തീർന്നു.1നാട്ടുകാരുടേയും രക്ഷകർത്താക്കളുടേയും അധ്യാപകരുടേയും പൊതുപ്രവർത്തകരുടേയും നിരന്തര ശ്രമത്തിന്റെ ഫലമായി കാലാന്തരത്തിൽ ഒരു സർക്കാർ ഹൈസ്കൂളായി. . ഗ്രാമീണരായ നിർദ്ധന പിന്നാക്ക  ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന  കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.'''</font>
== '''ചരിത്രം'''==
== '''ചരിത്രം'''==
[[പ്രമാണം:Logo42040.jpg|100px|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:Logo42040.jpg|100px|ലഘുചിത്രം|ശൂന്യം]]
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്