"ചരിത്രത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
22065 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]

<big>തൃശ്ശൂർ‌ നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ്.ഈ പ്രദേശത്തിന് അഞ്ചേരി എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. "എരി" യെന്നാൽ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി കൊണ്ടാണ് അഞ്ചേരി എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട് ആയിരുന്നുവെന്നാണ് കേൾവി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരിയുമായി എന്നു പറയപ്പെടുന്നു.
<font size=5>തൃശ്ശൂർ‌ നഗരത്തിൽ നിന്നും</font size> ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ്.ഈ പ്രദേശത്തിന് അഞ്ചേരി എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. "എരി" യെന്നാൽ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി കൊണ്ടാണ് അഞ്ചേരി എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട് ആയിരുന്നുവെന്നാണ് കേൾവി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരിയുമായി എന്നു പറയപ്പെടുന്നു.
 
ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തുള്ളവർക്ക് അക്ഷരാഭ്യാസത്തിനോ  
ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തുള്ളവർക്ക് അക്ഷരാഭ്യാസത്തിനോ  
പ്രാഥമിക വിദ്യാഭ്യാസത്തിനോ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഈ പരിത സ്ഥിതിയിലാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനോ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഈ പരിത സ്ഥിതിയിലാണ്
വരി 18: വരി 19:
കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.
കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.
പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവർ പ്രൈമറി സ്കൂൾ  ആയി തുട൪ന്നു.
പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവർ പ്രൈമറി സ്കൂൾ  ആയി തുട൪ന്നു.
1963 -ൽ  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി
1963 -ൽ  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി
ഈ വിദ്യാലയം യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯,
ഈ വിദ്യാലയം യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯,
വരി 35: വരി 38:
ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,
ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,
ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോൾ.സി,ശ്രീമതി..ഐ.ഗിരിജ  
ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോൾ.സി,ശ്രീമതി..ഐ.ഗിരിജ  
എന്നിവ൪ ഹൈസ്ക്കൂൾ  ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്. 2004 ജൂണിൽ  
എന്നിവ൪ ഹൈസ്ക്കൂൾ  ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്.  
 
2004 ജൂണിൽ  
ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്.
ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്.
തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ  വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു.
തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ  വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു.
വരി 41: വരി 47:
കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നു.
കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നു.

</big>
 
                                 .
                                 .
"https://schoolwiki.in/ചരിത്രത്തിലൂടെ" എന്ന താളിൽനിന്ന് ശേഖരിച്ചത്