"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mihs (സംവാദം | സംഭാവനകൾ)
No edit summary
Mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
=== 2014===
=== 2014===
=== 2013===
=== 2013===
വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ  രൂപീകരണം 7 / 6 / 2013 നു  നടന്നു. ഈ  വർഷം  117 കുട്ടികൾ ചേരുകയുണ്ടായി. സാഹിത്യ വേദിയുടെ  കൺവീനറായി  അനിമോൾ .കെ.എൻ  നെയും , വിദ്യാർത്ഥി  പ്രീതിനിധിയായി വിവേക്  വിനോദിനെയും , ഹരിപ്രിയ.എച്ച് നെയും  തെരെഞ്ഞെടുത്തു. ജൂൺ  19 നു  വായനാദിനം  നടത്തപ്പെട്ടു. വായനാദിനത്തിൽ  ഡോ.എസ് . അജയകുമാർ , എസ്‌ .ഡി . കോളേജ്  പ്രൊഫസർ ശ്രീ. അജയകുമാർ മുഖ്യാതിഥി  ആയിരുന്നു.ഇടശ്ശേരിയുടെ  പൂതപ്പാട്ട്, അങ്ങേ  വീട്ടിലേയ്ക്ക്  എന്നീ  കവിതകളുടെ  ദൃശ്യാവിഷ്‌കാരം , നാടൻപാട്ട്  എന്നിവ  കുട്ടികൾ  അവതരിപ്പിച്ചു. ഇതിനോടൊപ്പം  വായനാദിന പ്രതിജ്ഞയും , പി.എൻ  പണിക്കർ  അനുസ്മരണ  ഗാനവും  കുട്ടികൾ  ആലപിച്ചു. 5 / 7 / 2013 നു  ബഷീർ  അനുസ്മരണം  നടന്നു.പോസ്റ്റർ  രചനാ  മത്സരം,പ്രഭാഷണം, കഥാവതരണം, ബഷീർ  കൃതികളുടെ  പ്രദർശനം  എന്നിവ  സംഘടിപ്പിക്കപ്പെട്ടു. 1 / 8 / 2013  വ്യാഴാഴ്ച  തിരുവാമ്പാടി ഗവ.യു .പി .എസിൽ  വച്ച്  ഉപജില്ലാതല സാഹിത്യോത്സവം  നടന്നു. ഇതിനോടൊപ്പം  ഒരു  നാടൻ പാട്ട്  ശില്പശാലയും  നടത്തി. 27 / 10 / 2013 ൽ  വയലാർ  അനുസ്മരണ ദിനമായി ആചരിച്ചു. നവംബർ 1 നു  കേരളപ്പിറവി ദിനം ആഘോഷിക്കപ്പെട്ടു.
{| class="wikitable"
{| class="wikitable"
|-
|-
വരി 17: വരി 18:
|-
|-
|}
|}
=== 2012===
=== 2012===
ഈ  വർഷത്തെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  രൂപീകരണം  ജൂൺ  11  തിങ്കളാഴ്ച  നടന്നു. ക്യാപ്റ്റൻ ആയി  വിവേക്  വിനോദിനെയും , വൈസ്  ക്യാപ്റ്റനായി സൗമ്യ  സെബാസ്ത്യനെയും തിരഞ്ഞെടുത്തു. ജൂൺ 19 നു  വായനാദിനം  ആചരിച്ചു. ഉപജില്ലാ  സാഹിത്യോത്സവം  നവംബർ  മാസത്തിൽ  മുഹമ്മദൻസ്  ബോയ്സ്  സ്‌കൂളിൽ  വച്ച്  നടത്തപ്പെട്ടു.
ഈ  വർഷത്തെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  രൂപീകരണം  ജൂൺ  11  തിങ്കളാഴ്ച  നടന്നു. ക്യാപ്റ്റൻ ആയി  വിവേക്  വിനോദിനെയും , വൈസ്  ക്യാപ്റ്റനായി സൗമ്യ  സെബാസ്ത്യനെയും തിരഞ്ഞെടുത്തു. ജൂൺ 19 നു  വായനാദിനം  ആചരിച്ചു. ഉപജില്ലാ  സാഹിത്യോത്സവം  നവംബർ  മാസത്തിൽ  മുഹമ്മദൻസ്  ബോയ്സ്  സ്‌കൂളിൽ  വച്ച്  നടത്തപ്പെട്ടു.