"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 82: | വരി 82: | ||
== '''''സ്കൂൾ വാർത്തകൾ''''' == | == '''''സ്കൂൾ വാർത്തകൾ''''' == | ||
'''കൊപ്പാറേത് സ്കൂളിലെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു''' | '''കൊപ്പാറേത് സ്കൂളിലെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു''' | ||
ജൂൺ 6 2018 :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം | ജൂൺ 6 2018 :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം | ||
പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.സ്കൂൾ PTA പ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ D. അമ്പുജാക്ഷി ടീച്ചർ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ P. ചന്ദ്ര മോഹൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം തയ്യിൽ പ്രസന്നകുമാരി, ഹൈസ് മാസ്റ്റർ G. ദിലീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി K. അജയകുമാർ, എന്നിവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു. സ്കൂൾ കുട്ടികൾക്ക് വനം വകുപ്പിൽ നിന്നും നൽകിയ വൃക്ഷ തൈകൾ വിതരണം ചെയ്തു.എൻ.സി.സി. കേസറ്റ് സിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു | പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.സ്കൂൾ PTA പ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ D. അമ്പുജാക്ഷി ടീച്ചർ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ P. ചന്ദ്ര മോഹൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം തയ്യിൽ പ്രസന്നകുമാരി, ഹൈസ് മാസ്റ്റർ G. ദിലീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി K. അജയകുമാർ, എന്നിവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു. സ്കൂൾ കുട്ടികൾക്ക് വനം വകുപ്പിൽ നിന്നും നൽകിയ വൃക്ഷ തൈകൾ വിതരണം ചെയ്തു.എൻ.സി.സി. കേസറ്റ് സിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു | ||